ഡോ. പി.കെ. സാബു

ഗുരുദര്‍ശനത്തിന്റെ തനിമ

ഇപ്പോള്‍ സ്ഥിരമായി കേട്ടുപോരുന്ന ‘വികസനം’ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നതു തന്നെയാണല്ലൊ ‘അഭിവൃദ്ധി’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതും. അപ്പോള്‍ ആധുനിക ശൈലിയില്‍ പറയുന്ന വികസനമാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യമായി ഗുരു വിഭാവനം ചെയ്തത് എന്നു വ്യക്തം. …

കേരള മാതൃക = ശ്രീനാരായണഗുരു മാതൃക

കേരള നവോത്ഥാനത്തെ ഒരു മഹാശില്പമായി സങ്കല്പിച്ചാല്‍ ഈ ശില്പത്തിന്റെ സാക്ഷാത്ക്കാരത്തില്‍ അനേകം മഹാരഥന്മാരുടെ ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും മുദ്രകള്‍ പതിഞ്ഞു കിടപ്പുണ്ട്. അതുകൊണ്ടുതന്നെ ഈ ശില്പത്തിന്റെ മഹത്വത്തിന്റെ ക്രെഡിറ്റ് അവര്‍ക്കെല്ലാം അവകാശപ്പെട്ടതുമാണ്. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട …

”നാമുദ്ദേശിക്കുന്ന ഏകമതം”

എല്ലാ മതങ്ങളുടെയും സ്മൃതികള്‍ ലോകത്ത് സൃഷ്ടിക്കുന്ന വിപത്തിനുള്ള മറുമരുന്നും ഗുരുവിന്റെ ഏകമതത്തി ലുണ്ട്. അതാണ് സര്‍വ്വമത സമ്മേളനത്തില്‍ പറഞ്ഞ ‘ഹിന്ദുവിന്റെ ജ്ഞാനവും ബുദ്ധന്റെ കരുണയും യേശുവിന്റെ സ്‌നേഹവും മുഹമ്മദ് നബിയുടെ സാഹോദര്യവും’ ചേര്‍ന്ന മനുഷ്യജാതിയുടെ …

സ്മൃതിയില്‍ നിന്ന് ശ്രുതിയിലേക്ക്

മുമ്പോട്ടു കാലം കടന്നു പോയീടാതെമുമ്പേ സ്മൃതികളാല്‍ കോട്ട കെട്ടിവമ്പാര്‍ന്നനാചാരമണ്ഡലച്ഛത്രരായ്നമ്പൂരാര്‍ വാണരുളുന്ന നാട്ടില്‍. 1922-ല്‍ അന്നത്തെ കേരള സമൂഹത്തിന്റെ, പ്രത്യേകിച്ച് ഹിന്ദുമതത്തിന്റെ, അവസ്ഥയെക്കുറിച്ച് ഈ വരികളിലൂടെ ചിത്രീകരിച്ചുകൊണ്ടാണ് കുമാരനാശാന്‍ ‘ദുരവസ്ഥ’ ആരംഭിക്കുന്നത്. ആശാന്‍ പറയുന്ന ‘കോട്ട’ …

“പലമതസാരവുമേകം”

കത്തോലിക്ക സഭയുടെ അധിപനായിരുന്നുകൊണ്ട് മതപരിവര്‍ത്തനത്തെ അര്‍ത്ഥമില്ലാത്തതായി കാണാന്‍ പോപ്പിന് പ്രചോദനമായത് സാമൂഹ്യമായ കാരണങ്ങളൊ ദാര്‍ശനികമായ കാരണങ്ങളൊ ആവാം. കാരണം ദാര്‍ശനികമാണെങ്കില്‍ അത് ‘മതമല്ല വലുത് മനുഷ്യനാണ് വലുത്’ എന്ന മനോഭാവമാകാം. ”മതമേതാ യാലും മനുഷ്യന്‍ …

ശ്രീനാരായണഗുരുവും പോപ്പിന്റെ മാപ്പും

തന്റെ ദൈവസങ്കല്പത്തെപ്പറ്റി പോപ്പ് പറഞ്ഞത് ഇങ്ങനെയാണ്: ”ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആ വിശ്വാസം കത്തോലിക്കാ ദൈവത്തിലല്ല. കത്തോലിക്കാ ദൈവം എന്നൊരു ദൈവമില്ല.” കത്തോലിക്കാ ദൈവം എന്നൊരു ദൈവമില്ല എന്ന് പോപ്പ് പറഞ്ഞതിന്റെ ധ്വനി …

Scroll to top
Close
Browse Categories