ഗുരുവിന്റെ പ്രസ്ഥാനത്രയം
ഉപനിഷത്ത് കാലം മുതല്‍ വളര്‍ന്നു വന്ന വിവിധ സമ്പ്രദായങ്ങളുടെ താത്ത്വികവും പ്രായോഗികവുമായ രീതികളുടെ ചേരുവകള്‍ ഗുരുസാഗരത്തില്‍ കണ്ടെത്താനാവുമെന്നതിനാല്‍ എല്ലാവിധ ഭേദഭാവനകള്‍ക്കും അതീതമായി ഗുരുദേവനെ അറിയാനും പഠിക്കാനുമുള്ള പല തരത്തിലുള്ള പരിശ്രമങ്ങള്‍ നടക്കുന്ന കാലമാണിത്. ഈ …