ഒരു നൂറ്റാണ്ടിന്റെ സമരജീവിതം
കിടപ്പാടം പോലും സ്വന്തമല്ലാത്ത, ഉടുതുണിയ്ക്കു മറുതുണിയില്ലാത്ത, സ്വന്തം ശരീരത്തില്‍ പോലും അധികാരമില്ലാത്ത, അക്ഷരങ്ങളെഴുതാനോ വായിക്കാനോ അറിയാത്ത, നാമമാത്രമായ വസ്ത്രത്താല്‍ നാണം മറച്ച് അരവയര്‍ പട്ടിണിയില്‍ ദുരിത ജീവിതം നയിക്കുന്ന അര്‍ദ്ധ അടിമകളായ മനുഷ്യരെ ‘തൊഴിലാളി’ …


