സില്‍ക്യാരയില്‍ നിന്നും നാം പഠിച്ചതെന്ത് ?
സുസ്ഥിരവികസനത്തെപ്പറ്റി വാതോരാതെ സംസാരിക്കുകയാണ് ഇന്ന് ലോകം. അടുത്ത തലമുറയെക്കൂടി പരിഗണിച്ചുകൊണ്ട്, അവര്‍ക്കുകൂടി അവകാശപ്പെട്ട പ്രകൃതിസ്രോതസ്സുകള്‍ സംരക്ഷിക്കുകയെന്ന വിശാലമായ അര്‍ത്ഥമാണ് സുസ്ഥിരവികസനം എന്ന വാക്ക് പേറുന്നത്. എന്നാല്‍, അടുത്ത തലമുറയ്ക്ക് ഇവിടെ ജീവിതം സാധ്യമാക്കില്ല എന്ന …


