ഡോ. അബേഷ് രഘുവരന്‍

ഇനിയും നമ്മുടെ യുവാക്കളെ ലഹരിയ്ക്ക് വിട്ടുകൊടുക്കാനോ?

നാട്ടിലെ കളിസ്ഥലങ്ങള്‍ എല്ലാം ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. പണ്ടൊക്കെ സ്‌കൂള്‍ വിട്ടുവന്നുകഴിഞ്ഞാല്‍ അവരുടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം ഉപയോഗിക്കുകയും, അത് ഇല്ലാതാക്കുവാനുമായി നമുക്ക് കളിസ്ഥലങ്ങളും, സ്‌കൂളുകളിലേക്ക് നടന്നുപോകുവാനുമുള്ള അവസരങ്ങളും ഉണ്ടായിരുന്നു. വീട്ടില്‍ നിന്നും കാറില്‍ സ്‌കൂളിലേക്ക്. …

സഹതാപവും സഹാനുഭൂതിയും കൈമോശം വരുമ്പോൾ

റാഗിംഗ് തകര്‍ക്കുന്ന വിദ്യാര്‍ത്ഥി മനസുകള്‍ കുട്ടികളില്‍ സാമൂഹ്യമായ മൂല്യബോധം, സഹാനുഭൂതി എന്നിവ ചെറുപ്പകാലത്തു തന്നെ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. അതിന് രക്ഷകര്‍ത്താക്കള്‍ക്കു വലിയ പങ്കുണ്ട്. എന്നാല്‍ എത്ര രക്ഷകര്‍ത്താക്കള്‍ക്കു നമ്മുടെ കുട്ടികളെ ഒന്ന് ശ്രദ്ധിക്കാന്‍ പോലും …

നരഭോജികൾ നാട്ടിലിറങ്ങുമ്പോൾ…

കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങുവാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ട്. കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന കടുത്ത ചൂടും മഴയുടെ ലഭ്യതയില്‍ ഉണ്ടായിരിക്കുന്ന മാറ്റവും ആണ് അതില്‍ ഒന്ന്. കൂടാതെ കാടിന്റെ വിസ്തൃതിയില്‍ ഉണ്ടായ നേരിയ കുറവ് ആവാസവ്യവസ്ഥയിലും …

ഹോളിവുഡ് ഹിൽസിനെ കാട്ടുതീ വിഴുങ്ങുമ്പോള്‍…

ഓരോ ദുരന്തത്തെയും അപലപിച്ചുകൊണ്ടുതന്നെ, ഈ ദുരന്തം അമേരിക്ക ക്ഷണിച്ചുവരുത്തിയതാണെന്ന് പറയേണ്ടി വരുന്നതിന്റെ കാരണം പ്രകൃതിയുടെ സംരക്ഷണവിഷയങ്ങളില്‍ ആഗോളതലത്തില്‍ അമേരിക്ക എന്നും തുടര്‍ന്നുവന്നിട്ടുള്ള ഉദാസീനതയാണ്. ഇക്കഴിഞ്ഞ COP 29 ല്‍ പോലും അമേരിക്കയുടെ പങ്കാളിത്തം ഉറപ്പാക്കിയിരുന്നില്ല. …

എന്നും വലിച്ചിഴക്കപ്പെടുന്ന യഥാര്‍ത്ഥ നിവാസികള്‍

ചോലനായ്ക്കര്‍ വിഭാഗത്തിനായി സര്‍ക്കാര്‍ പണിഞ്ഞുനല്‍കിയ കോണ്‍ക്രീറ്റ് വീടുകളില്‍ അവര്‍ താമസിക്കാതെ അതിന്റെ ടെറസില്‍ ടെന്റ് കെട്ടി താമസിക്കുന്ന വിരോധാഭാസവും വേദനാജനകവുമായ കാഴ്ച നിലമ്പൂര്‍ കാടുകളില്‍ കാണാം. അവര്‍ക്ക് അവരുടേതായ ജീവിതശൈലി ഉണ്ടെന്ന് മനസിലാക്കേണ്ടതുണ്ട്. നമ്മുടെ …

സ്വര്‍ണം കുതിക്കുന്നു,എങ്ങോട്ട് ?

കോവിഡ് മൂലം മാസങ്ങളോളം കടകള്‍ അടച്ചു വീട്ടില്‍ ഇരിക്കേണ്ടിവന്നപ്പോള്‍ എല്ലാ കച്ചവടക്കാരെയും പോലെ സ്വര്‍ണവ്യാപാരികളും ഏറെ വിഷമിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കട തുറന്നപ്പോള്‍ പവന് ഏതാണ്ട് അയ്യായിരത്തോളം രൂപയാണ് കൂടിയത്. ഏതൊരു സാധനത്തിനും അതിന്റെ …

കടല്‍ കടക്കുന്നയുവാക്കളും, പ്രേതഭവനങ്ങളും

കേരളം ഒരു സാംസ്‌കാരികമായ രൂപാന്തരത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഉപയോഗിക്കാതെ അടഞ്ഞുകിടക്കുന്ന വീടുകള്‍ കേരളത്തില്‍ ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത കേരളത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കണക്കുപ്രകാരം കേരളത്തില്‍ ഏതാണ്ട് 1.19 …

പ്രതീക്ഷയറ്റുപോകുന്ന കാലാവസ്ഥാ മാമാങ്കം…

പുറംതോട് കണ്ടാല്‍ വലിയ സംഭവമെന്നുതോന്നിക്കുന്ന തീരുമാനങ്ങള്‍ക്കപ്പുറം ക്രിയാത്മകമായ യാതൊരു തുടര്‍പ്രവര്‍ത്തനങ്ങളും നടക്കാതെയിരിക്കുന്ന കാലാവസ്ഥാവ്യതിയാന സമ്മേളനങ്ങളില്‍ ഒന്നുകൂടി എന്നതിനപ്പുറം, അസര്‍ബൈജാനില്‍ എന്തെങ്കിലും പ്രതീക്ഷ ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ആഗോളകാലാവസ്ഥഉച്ചകോടി അസര്‍ബൈജാന്‍ എന്ന കുഞ്ഞുരാജ്യത്തിന്റെ …

എന്തുകൊണ്ട്ചില രാജ്യങ്ങൾ മാത്രം ധനികരാകുന്നു?

എന്തുകൊണ്ട്ചില രാജ്യങ്ങൾ മാത്രം ധനികരാകുന്നു?ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രനോബല്‍ സമ്മാനത്തിന് പ്രാധാന്യമേറെ സാമ്പത്തികശാസ്ത്രത്തിലെ നൊബേല്‍ സമ്മാനം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഒരു രാജ്യത്ത് വിവിധ സാമൂഹിക സ്ഥാപനങ്ങള്‍ എങ്ങിനെയാണ് രൂപം കൊള്ളുന്നതെന്നും, അത് എങ്ങനെയാണ് ആ …

പ്രകൃതിസ്‌നേഹം എത്രവരെയാകാം ? പ്രതീക്ഷയായി ഇക്കോ മാര്‍ക്ക്

പരിസ്ഥിതിസൗഹൃദമായ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക ലൈസന്‍സ് ആണ് ഇക്കോമാര്‍ക്ക്. അതില്‍ ഉപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കള്‍, നിര്‍മ്മാണ പ്രക്രിയ എന്നീ ഘടകങ്ങളില്‍ പരിസ്ഥിതിസംരക്ഷണത്തിന്റെ അളവ് പരിശോധിച്ചാണ് ലൈസന്‍സ് നല്‍കുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് ഇക്കോമാര്‍ക്ക് നല്‍കുന്ന 1991 ലെ …

Scroll to top
Close
Browse Categories