ഗുരുവും ബോധവത്കരണത്തിലൂടെയുള്ള സാമൂഹിക പരിവര്‍ത്തനവും
മാനവികതാ വിരുദ്ധമായ ബോധവത്കരണ പ്രക്രിയയില്‍ മറഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ കൂടി വരുന്ന കാലഘട്ടമാണിന്നുള്ളത്. ജാതി-മതവിദ്വേഷവും അന്ധവിശ്വാസ പ്രചാരണവും രാഷ്ട്രീയവിരോധവും ബോധവത്കരണ പ്രക്രിയയുടെ ഭാഗമാക്കി സമൂഹത്തെ ഒരുതരം മാനസികവും സാമൂഹികവുമായ രോഗാവസ്ഥ (Psychological and …


