പഠനം രസകരമാക്കല്‍
ചെമ്പഴന്തിയിലെ ആളൊഴിഞ്ഞ വഴിയിലൂടെ കണ്ണങ്കര എഴുത്തുകളരിയാശാന്‍ മൂത്തപിള്ള നടന്നുപോവുന്നു. പിന്നാലെ രണ്ടു സഹായികളുമുണ്ട്. അത് പതിവാണ്. എവിടെ പോകുമ്പോഴും രണ്ടോ മൂന്നോ പേര്‍ കൂടെ കാണും.പുല്ലുകള്‍ വളര്‍ന്നു പടര്‍ന്നുകിടക്കുന്ന സ്ഥലം. പശുക്കളും കിടാങ്ങളും നല്ല …


