ടി.കെ.ഡി മുഴപ്പിലങ്ങാട്

തെളിച്ച വഴിയേ നടന്നില്ലെങ്കില്‍ നടന്ന വഴിയേ തെളിക്കുക

ഒരു ദിവസം കാളപൂട്ടുകാരില്‍ ഒരാള്‍ ജോലിക്കെത്തിയില്ല. അതിരാവിലെ തന്നെ വയല്‍വാരത്ത് എത്തി കൃഷ്ണന്‍ വൈദ്യരെ കണ്ടു പറഞ്ഞിരുന്നു. ഇന്ന് ജോലിക്ക് വരാന്‍ പറ്റില്ല എന്ന്. കാലത്തുതന്നെ കാളകളെയെല്ലാം തെളിച്ചുകൊണ്ട് വയലിലെത്തിയതാണ്. ജോലിക്കാര്‍ കാളകളെ നുകത്തില്‍ …

ദയ സ്‌നേഹം തന്നെ

കൃഷിപ്പണി നടക്കുമ്പോള്‍ വയലില്‍ പോവുന്നത് നാണുവിന് വളരെ സന്തോഷമുള്ള കാര്യമാണ്. കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കുകയില്ല.ഒരു ദിവസം വയലില്‍ ചെന്നപ്പോള്‍ ജോലിക്കാരന്‍ കാളയെക്കൊ ണ്ട് നിലം ഉഴുതിടുകയാണ്. കഴുത്തിനു മുകളില്‍ നുകംവെച്ച ഇരട്ടക്കാളകള്‍ തലയാട്ടി ഒരേ …

പഠനം രസകരമാക്കല്‍

ചെമ്പഴന്തിയിലെ ആളൊഴിഞ്ഞ വഴിയിലൂടെ കണ്ണങ്കര എഴുത്തുകളരിയാശാന്‍ മൂത്തപിള്ള നടന്നുപോവുന്നു. പിന്നാലെ രണ്ടു സഹായികളുമുണ്ട്. അത് പതിവാണ്. എവിടെ പോകുമ്പോഴും രണ്ടോ മൂന്നോ പേര്‍ കൂടെ കാണും.പുല്ലുകള്‍ വളര്‍ന്നു പടര്‍ന്നുകിടക്കുന്ന സ്ഥലം. പശുക്കളും കിടാങ്ങളും നല്ല …

കൊച്ചു കർഷകൻ

മുറ്റത്തും പറമ്പിലും പലതരം ചെടികളും വള്ളികളും മരങ്ങളുമുണ്ട്. കുരുമുളകുവള്ളിയെ പരിചരിക്കാനും മരത്തില്‍ പിടിച്ചു ചേര്‍ത്തുകെട്ടി പടര്‍ത്താനുമൊക്കെ മുതിര്‍ന്നവര്‍ക്ക് നല്ല താല്പര്യമാണ്. അതുപോലെ വെറ്റിലക്കൊടി വളര്‍ത്താനും നല്ല ഉത്സാഹമുണ്ട്. കൊച്ചുനാണു അതൊക്കെ കണ്ടു മനസ്സിലാക്കി. സ്വയം …

അവരും മനുഷ്യരല്ലേ?കുളത്തിലാണ് കുളിക്കുക.

ഒരുദിവസം കുളിക്കാന്‍ ചെന്നപ്പോള്‍ കൂടെ അമ്മയുണ്ടായിരുന്നില്ല. പല തവണ വെള്ളത്തില്‍ മുങ്ങി നിവര്‍ന്നാല്‍ അമ്മ പുറവും തലയും തേച്ചു കുളിപ്പിക്കും.പതിവുപോലെ വെള്ളത്തില്‍ മുങ്ങിനിവര്‍ന്നു. തനിയെ പുറം തേക്കാനുള്ള ശ്രമം തുടങ്ങി. ആവുന്നില്ല. അപ്പോഴാണ് കുളത്തിന്നടുത്തുള്ള …

തെങ്ങ്കാമ്പുള്ള തേങ്ങ തരും

ചെമ്പഴന്തിയിലും പരിസരപ്രദേശങ്ങളിലും നന്നായി മഴപെയ്തു. മഴകിട്ടാതെ വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസമായി. മഴ പെയ്തുതോര്‍ന്നെങ്കിലും വയല്‍വാരം വീട്ടിലെ കൊച്ചുനാണു പൊങ്കാലയിട്ട് മഴ പെയ്യിക്കുകയായിരുന്നു എന്ന വാര്‍ത്ത പരന്നു. മണക്കല്‍ ക്ഷേത്രത്തില്‍ പൊങ്കാലക്കെത്തിയിരുന്നവര്‍ തങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ …

ഭക്തിപരീക്ഷണം

കീര്‍ത്തനങ്ങള്‍ ചൊല്ലുകയെന്നത് എല്ലാ ഭക്തന്മാരും ചെയ്യുന്നതാണ്. എന്നാല്‍ നാണു കീര്‍ത്തനം മധുരസ്വരത്തില്‍ ചൊല്ലുന്നതു കേട്ടാല്‍ ആരും മാറിപ്പോവില്ല. അതു മുഴുവന്‍ കേള്‍ക്കാന്‍ നിന്നേടത്തുതന്നെ നില്‍ക്കും. ഇരുന്നേടത്തുതന്നെയിരിക്കും. അത്രയും ഇമ്പമാര്‍ന്ന സ്വരത്തില്‍ സംഗീതാലാപനം പോലെയാണ് ഭക്തിപൂര്‍വ്വം …

അഭിപ്രായവും അത് പറയാനുള്ള ധൈര്യവും

എഴുത്തു കളരിയിലേക്കു പോകുന്ന കുട്ടികള്‍ വഴിയില്‍വെച്ച് ആരോടും സംസാരിക്കാന്‍ പാടില്ല. അതിന് ആശാന്മാര്‍ ഒരു വിദ്യ കണ്ടെത്തിയിരുന്നു. വീട്ടില്‍നിന്നും പുറപ്പെടുമ്പോള്‍ വായ്ക്കകത്ത് വെള്ളം എടുക്കുക, അത് ഇറക്കാതെ സൂക്ഷിക്കുക. പള്ളിക്കൂടത്തിലെത്തിയാല്‍ ആശാനോ ചട്ടമ്പിയോ കാണുന്നതരത്തില്‍ …

കണ്ണാക്ക്

ആളുകള്‍ ഉറക്കെ സംസാരിക്കുന്നതു കേട്ടാണ് ഉണര്‍ന്നത്. എന്തോ പ്രധാനപ്പെട്ട ഒരു സംഭവമുണ്ടായിരിക്കുന്നു. പലരും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്.എഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് നടന്നു. അപ്പോള്‍ ഒരു കാഴ്ച കണ്ടു. മുറിയുടെ നടുവില്‍ മുത്തശ്ശി വെളുത്ത മുണ്ട് പുതച്ചു …

ജീവനുള്ള മാവ്

ചെമ്പഴന്തി മൂത്തപിള്ള ആശാന്റെ വിദ്യാലയത്തെ കണ്ണങ്കര കളരി എന്നാണ് നാട്ടുകാര്‍ വിളിച്ചിരുന്നത്. കളരിയിലേക്ക് പോകുന്ന വഴിയില്‍ ഒരു മാവുണ്ട്. അധികം വലിപ്പമില്ലാത്തതാണെങ്കിലും മാമ്പഴക്കാലമായാല്‍ അതു നിറയെ പൂത്തു കായ്ക്കും. ചില്ലകളില്‍ മാമ്പഴം തൂങ്ങിക്കിടക്കുന്നതു കാണാന്‍ …

Scroll to top
Close
Browse Categories