എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 5 സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍
സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്യുന്ന ഒരു സ്ഥാപനം മാത്രമല്ല ഇപ്പോള്‍. സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍, നൈപുണ്യ വികസന പരിപാടികള്‍, ജോബ് ഫെയറുകള്‍ പരീക്ഷാ പരിശീലനങ്ങള്‍ അങ്ങനെ പലതും ചെയ്ത് വരുന്നുണ്ട്. 5 …