ജ്യോതിലക്ഷ്മി ഉമാമഹേശ്വരൻ

ജീവന്റെ തളിരുകൾ ഉയർത്തെഴുന്നേറ്റ വർഷം

ഉണങ്ങിത്തുടങ്ങിയ തായ്ത്തടിയുടെ നിർജ്ജീവതയ്ക്കുമേൽ ജീവന്റെ തളിരുകൾ ഉയർത്തെഴുന്നേൽക്കുന്നതു പോലുള്ള ഒരനുഭവമായിരുന്നു കൊറോണയ്ക്കുശേഷം കടന്നെത്തിയ 2022 ലോകത്തിന് സമ്മാനിച്ചത്. മലയാളഭാഷയിൽ മനസ്സിനെ ത്രസിപ്പിച്ച സർഗാത്മക അനുഭവങ്ങളിലേക്ക് പിന്തിരിഞ്ഞുനോക്കുമ്പോൾ വായിക്കാത്തവ ഇനിയും ഏറെയുണ്ട് എന്ന ബോദ്ധ്യത്തോടെ കൂട്ടിമുട്ടിയവയിൽ …

Scroll to top
Close
Browse Categories