ജെ. രഘു

അധ:സ്ഥിത വിമോചനത്തിന്റെ വിപ്ലവരാഷ്‌ട്രീയം

യൂറോപ്യന്‍ മാനദണ്ഡങ്ങളിലൂടെ, യൂറോപ്പുകാര്‍ക്കു സ്വീകാര്യമായ വിധത്തില്‍, സ്വന്തം ഭൂതകാലത്തെ പുനര്‍ വ്യാഖ്യാനിക്കുന്ന പദ്ധതിയ്ക്ക് തുടക്കമിട്ട രാജാറാം മോഹന്‍ റായിയും പിന്‍ഗാമികളുമെല്ലാം നിര്‍വഹിച്ച പ്രത്യയശാസ്ത്ര ദൗത്യം, ജാതി-വംശീയതയെ ക്ഷമാപണരഹിതമായി ന്യായീകരിക്കുന്ന ധര്‍മശാസ്ത്രവ്യവഹാരത്തിന്റെ സ്ഥാനത്ത് അദ്വൈതത്തിന്റെ അതി …

ശ്രീനാരായണഗുരുവും അദ്വൈതവേദാന്തത്തിന്റെ ജീവിതനിഷേധവും

അദ്വൈതത്തിന് ഇന്നുള്ള പ്രാമുഖ്യം 19-ാം നൂറ്റാണ്ടിനുമുമ്പുണ്ടായിരുന്നെങ്കില്‍, ആയിരക്കണക്കിനു വ്യാഖ്യാനങ്ങളും ഭാഷ്യങ്ങളും ഉണ്ടാകേണ്ടതായിരുന്നു. 16-ാം നൂറ്റാണ്ടില്‍ അപ്പയ ദീക്ഷിതരുടെ ‘സിദ്ധാന്തസംഗ്രഹ’വും മധുസൂദന സരസ്വതിയുടെ ‘അദ്വൈത സിദ്ധി’യും ഒഴിച്ചു നിര്‍ത്തിയാല്‍, ശങ്കര വേദാന്ത ത്തിന്റെ വ്യാഖ്യാന ചരിത്രം …

അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ വിത്തുകള്‍

വൈക്കം പോരാട്ടത്തിലന്തര്‍ഭവിച്ചിട്ടുള്ള വിപ്ലവസ്പിരിറ്റിന്റെ വീണ്ടെടുപ്പാണ് ‘വൈക്കം തീസിസ്’ എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്, നാരായണഗുരുവിലും സഹോദരന്‍ അയ്യപ്പനിലും ചാര്‍ത്തപ്പെട്ടിട്ടുള്ള തെറ്റായ പ്രതിച്ഛായകള്‍ നീക്കം ചെയ്യാനും അവരിലെ ‘മഹാവിപ്ലവകാരി’കളെ കേരളത്തിലെ അവര്‍ണജനതയ്ക്ക്, പ്രത്യേകിച്ചും ഈഴവജനതയ്ക്ക്, കാണിച്ചുകൊടുക്കാനുമുള്ള ഒരു ശ്രമമാണ് ‘വൈക്കം …

സയന്‍സും ചരിത്രരചനയും

ഇന്ത്യയുടെയും കേരളത്തിന്റെയും ഭൂതകാല ചരിത്രരചനയ്ക്ക് ഒരേയൊരു ദൗത്യമേയുള്ളൂ. അവര്‍ണ ഭൂരിപക്ഷമുന്നേറ്റത്തിനുള്ള ബൗദ്ധികായുധമാവുകയെന്ന ദൗത്യം. ചരിത്ര സത്യംകണ്ടെത്തുകയെന്നതിനെക്കാള്‍ പ്രധാനം വര്‍ത്തമാന രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദങ്ങളാണ്. സയന്‍സിനു സമാനമായ ചില ഘടകങ്ങള്‍ ചരിത്രരചനയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യം imagination, intuition, …

ജാതി സെന്‍സസിനു തൊഴുന്നു, ഞാന്‍!

കോടി സൂര്യനുദിച്ചാലുംമൊഴിയാത്തൊരു ജാതിക്കൂരിരുള്‍തുരന്നുണ്മൈ കാണിക്കുംജാതിസെന്‍സസിനു തൊഴുന്നു ഞാന്‍! ജാതിസെന്‍സസിനു വേണ്ടിയുജ്ജ്വലമീവിധം വാദിക്കും,എസ്. എന്‍. ഡി. പി യോഗത്തിന് തൊഴുന്നു ഞാന്‍സവര്‍ണക്കൂരിരുള്‍ പിളര്‍ക്കുംജാതിസെന്‍സസിന്‍ സൂര്യനെ തൊഴുന്നു ഞാന്‍!ജാതിസെന്‍സസിനു വാദിക്കും യോഗത്തെപേടിക്കുന്ന ജാതിശ്വാനപ്പടയെ തുരത്തും ഞാന്‍! സവര്‍ണരുടെ …

ലഹളേ, നീ തന്നെ പരിഷ്‌കര്‍ത്താവ്

വൈക്കത്ത് കൂട്ടക്കൊല ചെയ്യപ്പെട്ട നൂറോ ഇരുനൂറോ ഈഴവരുടെ ജീവന് എന്തുവിലയായിരിക്കും സവര്‍ണര്‍ കല്‍പിക്കുന്നത്? കുറെ പുഴുക്കള്‍ ‘ചത്തു’ എന്നു മാത്രമായിരിക്കും അന്നത്തെ അധികാരികളും പില്‍ക്കാല കൊട്ടാരചരിത്രകാരന്‍മാരും വിചാരിച്ചിട്ടുണ്ടാവുക. പുഴുക്കള്‍ ചാകുന്നത് ചരിത്രത്തിന്റെ വിഷയമല്ലല്ലോ! തൃപ്രയാര്‍ …

വംശഹത്യയുടെ സ്മാരകങ്ങൾ

വൈക്കം ക്ഷേത്രത്തിനുള്ളില്‍ ഇപ്പോഴും പനച്ചില്‍കാവുയെന്ന ഒന്നുണ്ട്. (തൊലിയില്‍ കടുത്ത പശയുള്ള ഒരു മരം) . അതിനോടനുബന്ധിച്ച് പല ഐതിഹ്യങ്ങളും പറഞ്ഞുപോരുന്നുണ്ടെങ്കിലും അതൊരു ബൗദ്ധ ആരാധനാകേന്ദ്രമായിരുന്നു എന്നു കരുതുവാന്‍ വളരെയേറെ ന്യായീകരണങ്ങളുണ്ട് .ഒരുസവര്‍ണക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍ …

ദളവാക്കുളം കൂട്ടക്കൊലയും ഈഴവ രക്തസാക്ഷിത്വവും

സ്വാതന്ത്ര്യത്തിലും സമത്വത്തിലുമധിഷ്ഠിതമായ ഒരു സാമൂഹ്യ ക്രമത്തിനുവേണ്ടിയുള്ള ആദ്യപോരാട്ടത്തിലെ ധീരപോരാളികളാണ് ദളവാക്കുളം രക്തസാക്ഷികള്‍. ഒരര്‍ത്ഥത്തില്‍, പൗരജനതയിലേക്കുള്ള കേരളീയരുടെ മുന്നേറ്റത്തിലെ ആദ്യ ‘പൗരര്‍’! രക്തത്തില്‍ ചാലിച്ച കേരളത്തിന്റെ വിമോചന പോരാട്ടത്തിന്റെ ഉ ദ്ഘാടന മുഹൂര്‍ത്തം! ഈ സമരപ്പോരാളികളുടെ …

വാമനന്‍: ഉത്തരേന്ത്യന്‍ ബ്രാഹ്മണവഞ്ചനയുടെ പ്രതീകം

ഉത്തരേന്ത്യന്‍ ബ്രാഹ്മണ- ഹിന്ദുക്കള്‍ കെട്ടിച്ചമച്ച ഓണമിത്തിനെ ഇനിയെങ്കിലും തകര്‍ത്തേ മതിയാകൂ. നമ്മുടെ തന്നെ സമത്വോന്മുഖഭാവനയുടെ സൃഷ്ടിയായ മഹാബലിക്ക് നല്‍കാവുന്ന ഏറ്റവും നല്ല സ്വീകരണം വാമനക്കോലങ്ങള്‍ കത്തിക്കുന്ന ചടങ്ങായിരിക്കും. . അറബികളും റോമാക്കാരും ബുദ്ധിസ്റ്റുകളും ജൈനരും …

സ്റ്റോമിംഗ് ഓഫ് ദി ബാസ്റ്റീല്‍

വൈക്കം പോരാട്ടത്തിന് 135 കൊല്ലങ്ങള്‍ക്കു മുമ്പു നടന്ന ഫ്രഞ്ചു വിപ്ലവത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിട്ടില്ലാത്ത ഒരാള്‍ക്ക് ഇങ്ങനെ ഒരാഹ്വാനം നടത്താനാവില്ല. നാരായണഗുരുവിന്റെ പ്രസിദ്ധീകൃതമായ കൃതികളിലൊന്നിലും ‘storming of the bastille’ നെക്കുറിച്ചോ ഫ്രഞ്ചുവിപ്ലവത്തെക്കുറിച്ചോ പരാമര്‍ശങ്ങളില്ലാത്തതിനാലും ഇംഗ്ലീഷ് …

Scroll to top
Close
Browse Categories