ഗോപി നല്ലൂർപ്പടവിൽ

മരണത്തിലേക്കൊരു തീർത്ഥയാത്ര

മരണം തന്നെ തേടിവരുമെന്ന പ്രതീക്ഷയോടെ ഏറെ നാൾഅയാൾ കാത്തിരുന്നു. പക്ഷേ അതുണ്ടായില്ല.മരണത്തെപ്പറ്റി അയാൾക്കു ചില സങ്കല്പങ്ങളുണ്ടായിരുന്നു. പെട്ടെന്നു കീഴടക്കുന്ന ഒരു രോഗത്തിന്റെയോ, അല്ലെങ്കിൽ അത്ര ഭീകരമല്ലാത്തൊരു അപകടത്തിന്റെയോ ചിറകിലെറി മരണം വന്നു ചേരണമേയെന്ന് അയാൾ …

പ്രായഭേദങ്ങൾ

സർക്കാർ ആശുപത്രിയുടെ ഒ.പി. ടിക്കറ്റിനുള്ള ക്യൂവിന്റെ നീളം കുറഞ്ഞു കുറഞ്ഞ് ഒടുവിൽ ആ കിളിവാതിലിനുമുന്നിലെത്തുമ്പോൾ അകത്തു നിന്നും വരുന്ന കിളിനാദത്തിലുള്ള ചോദ്യത്തിനുമറുപടിയായും, അതുപോലെ ഒഴിച്ചു കൂടാനാവാത്ത മറ്റേതെങ്കിലുമിടങ്ങളിലുംവയസ്സു പറയേണ്ടിവരുമ്പോൾ മാത്രമേ എഴുപതു വയസ്സായി എന്നു …

കൂട്ട്

സമുചിതമായ യാത്രയയപ്പാണ് സഹപ്രവര്‍ത്തകര്‍ ഭാസുരചന്ദ്രന്‍ സാറിന് നല്‍കിയത്. റവന്യൂ ടവറിന്റെ ഗ്രൗണ്ട് ഫ്‌ലോറിലെ ചെറിയ ഹാളിലായിരുന്നു പരിപാടി. അമ്പതു പേര്‍ക്കിരിയ്ക്കാവുന്ന ചെറിയൊരു ഹാള്‍ .സഹപ്രവര്‍ത്തകരില്‍ പലരും സംസാരിച്ചു. നിസ്വാര്‍ത്ഥനായ ജനസേവകന്‍. പ്രൊഫഷനോട് നൂറു ശതമാനവും …

ആക്രി

ക്ഷേത്ര മതില്‍ക്കെട്ടിനു വെളിയിലെ ആല്‍ത്തറയില്‍ വസുമതിയമ്മ ഇരിയ്ക്കാന്‍ തുടങ്ങിയിട്ടു നേരം കുറെയായി. എന്നു വെച്ചാല്‍ ഒരു പകല്‍ പകുതി കഴിഞ്ഞിരിയ്ക്കുന്നു.ഇപ്പോള്‍ ആല്‍മരത്തിന്റെ നിഴല്‍ കിഴക്കോട്ടായിരിയ്ക്കുന്നു. എങ്ങോട്ടും എഴുന്നേറ്റു പോകരുതെന്നു കര്‍ശനമായി പറഞ്ഞിട്ടാണ് രശ്മി മോള്‍ …

തേൻ വരിയ്ക്ക

ഉച്ചയൂണുകഴിഞ്ഞു തേന്‍വരിയ്ക്കയുടെ തണലില്‍ നിവര്‍ത്തിയിട്ട ചാരുകസേരയില്‍ കുറെ നേരം കിടക്കും. അതു പതിവാണ്. പടിഞ്ഞാറു നിന്നും തണുത്ത കാറ്റു വീശും. ആ കാറ്റേറ്റുകിടക്കാന്‍ നല്ല സുഖമാണ്.അങ്ങനെ കടന്നു കൊണ്ടു ചിലപ്പോള്‍ തേന്‍വരിയ്ക്കയോടു കുശലം പറയും. …

Scroll to top
Close
Browse Categories