കണ്ടല്ലൂർ ലാഹിരി

കർഷകഗ്രാമമായ കുപ്പായം

വയലിൽപണി ചെയ്യുന്ന കർഷകർതിങ്ങിപ്പാർക്കുന്ന ഗ്രാമമാണ് കുപ്പായം ചിലത്പലതരം പൂക്കൾ തുന്നിയത്പുഞ്ചവയലിലെനെൽക്കതിരുകൾ കാറ്റത്ത്ചിരിച്ച് ഇളകിയാടുന്നതാണ്അവയൊക്കെയും.അവിടെനിന്നുംഒരു കൊയ്ത്തുപാട്ട്ഉയർന്നു കേൾക്കാംവയൽക്കിളികളുടെകരച്ചിൽ തരിവളകളുടെകിലുക്കം കേൾക്കാം നമ്മുടെ ദേഹമാകെ ഒട്ടിച്ചേർന്നവേർപ്പുതുള്ളികൾഅവരുടെ അധ്വാനത്തിന്റെതേൻ തുള്ളികൾ അത്രേ.. തുണിയിലാകെ പറ്റിയചെളിയെ കഴുകിഅയയിൽ വിരിച്ചേക്കരുത്എല്ലുമുറിയേ പണി …

വിത്ത് ജീവിതം

മണ്ണിന്റെഇരുട്ടറയ്ക്കുള്ളിൽഅടിമയായ്‌ ശ്വാസം കിട്ടാതെ,എത്ര നാൾ കിടന്നു പിടഞ്ഞു.എന്നെ ചവിട്ടി മെതിച്ച്എത്രയോ പേർഇതുവഴി കടന്നുപോയി എന്റെ തന്നെകണ്ണീർ വീണ് നനഞ്ഞ്മുള പൊട്ടി.എല്ലാം സഹിച്ച്ജീവിച്ചത് എന്തിനെന്നോ; ഒരുനാൾ മരമായിസ്വാതന്ത്ര്യത്തിന്റെ ആകാശത്തോളംവളർന്നു വരുമെന്ന്നല്ല ബോധ്യമുണ്ടായിരുന്നതിനാൽ. ചില്ലകളിൽ ചേക്കേറിസ്വാതന്ത്ര്യ ഗീതംഉച്ചത്തിൽ …

Scroll to top
Close
Browse Categories