എന്‍.എം പിയേഴ്‌സണ്‍

അടുത്ത മുഖ്യമന്ത്രി ഏത് “നായർ’?

കേരളത്തില്‍ പ്രത്യയശാസ്ത്ര ചിന്ത സാദ്ധ്യമല്ലാതായി. രാഷ്ട്രീയം തന്നെ കൂടുതല്‍ കൂടുതല്‍ വ്യക്തികേന്ദ്രീകൃതമായി. കോണ്‍ഗ്രസ് രാഷ്ട്രീയം ഇപ്പോള്‍ ചുറ്റിക്കറങ്ങുന്നത് ചില വ്യക്തികളെ മാത്രം കേന്ദ്രീകരിച്ചാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ സെമികേഡറാക്കാന്‍ പോയ സുധാകരന്റെ ശബ്ദം തന്നെ ഇപ്പോള്‍ …

കോണ്‍ഗ്രസ്സിന്റെ സാദ്ധ്യത തരൂരിലൂടെ

നേതൃത്വനിരയിലുള്ള സ്ഥാനങ്ങളെല്ലാം തെരഞ്ഞെടുപ്പിലൂടെ പൂര്‍ത്തീകരിക്കുന്ന ഒരു സംവിധാനം കൊണ്ടുവന്നാണ് ഗാന്ധിജി കോണ്‍ഗ്രസിനെ വലിയ സാമൂഹ്യപ്രസ്ഥാനമായി വികസിപ്പിച്ചത്. പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമാക്കുന്നതിന് ജനാധിപത്യ സംഘടനാ സംവിധാനം ആവശ്യമാണെന്ന് ഗാന്ധി പഠിപ്പിക്കുകയായിരുന്നു. എല്ലാ അംഗങ്ങള്‍ക്കും അഭിപ്രായം പറയാനും പ്രകടമാക്കാനുമുള്ള …

ലങ്കാദഹനം

ഇന്ത്യയുടെ രണ്ടിരട്ടി പ്രതിശീര്‍ഷവരുമാനമുണ്ടായിരുന്ന ശ്രീലങ്ക എന്തുകൊണ്ടാണ് ഈ സാമ്പത്തിക ദുരന്തത്തിലേയ്ക്ക് കൂപ്പുകുത്തിയതെന്നത് വലിയ ചോദ്യമായി ഉയര്‍ന്നു പൊങ്ങുകയാണ്. ഇന്ത്യയെക്കാള്‍ മികച്ച ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡെക്‌സ് ഉള്ള രാജ്യമായിരുന്നു ശ്രീലങ്ക. എന്നിട്ടും സാമ്പത്തിക ദുരന്തത്തിന്റെ അഗാധഗര്‍ത്തത്തില്‍ …

രാഷ്ട്രീയ തന്ത്രങ്ങള്‍
ഗതി നിര്‍ണ്ണയിക്കുന്നു

നമ്മുടെ തെരഞ്ഞെടുപ്പുകള്‍ മാനിപ്പുലേറ്റിംഗ് എപ്പിസോഡുകളായി മാറി. ധാര്‍മ്മികത അല്ലെങ്കില്‍ രാഷ്‌ട്രീയ മൊറാലിറ്റി ഏതാണ്ട് പൂര്‍ണ്ണമായി കൈമോശം വന്നിരിക്കുന്നു. രാഷ്‌ട്രീയ ആദര്‍ശങ്ങള്‍ക്ക് വേണ്ടി നിലപാട് എടുക്കുകയും അതിന്റെ പേരില്‍ പരാജയപ്പെടുകയും ചെയ്താല്‍ അവരെ വിഡ്ഢികള്‍ എന്ന് …

കത്തോലിക്കാ സഭ വാളെടുക്കുന്നത് ആർക്ക് നേരെ?

ക്രൈസ്തവ സമൂഹവും മുസ്ലീം സമൂഹവും നേടിയ സമ്പത്തിനും വിദ്യാഭ്യാസത്തിനും ഈ സംഘര്‍ഷത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്. തൊണ്ണൂറുകള്‍ മുതല്‍ രണ്ടായിരം വരെ കേരളത്തില്‍ കത്തോലിക്ക പള്ളികള്‍ പുതുക്കി പണിയുന്നതിന്റെ വാര്‍ത്തകള്‍ സമൃദ്ധമായിരുന്നു. പണം വരാനുള്ള വഴികളുണ്ടായിരുന്നു. …

Scroll to top
Close
Browse Categories