എന്‍.എം പിയേഴ്‌സണ്‍

2026 ല്‍ആര് വരും?

യുഡിഎഫിന്റെ വിജയാരവങ്ങള്‍ക്കൊപ്പം നമ്മള്‍ കേട്ടുകൊണ്ടിരുന്നത് തങ്ങള്‍ക്ക് കൂടുതല്‍ സീറ്റ് വേണം എന്ന വാദമാണ്. മുസ്ലീംലീഗ് 30 സീറ്റുകള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. അതിനു കാരണം മലപ്പുറം ജില്ലയാണ്. മലപ്പുറം ജില്ലയില്‍ ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷമില്ല. സമ്പൂര്‍ണ്ണ …

ഭരണവിരുദ്ധ വികാരത്തിന്റെ മേഘ വിസ്‌ഫോടനം

ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രമുഖ വ്യക്തികളുടെ അറസ്റ്റും അതുണ്ടാക്കിയ വൻ വിവാദവും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വേലിയേറ്റം സൃഷ്ടിക്കുന്നതിനിടെ പാലക്കാട് എം.എൽ.എ യും കോൺഗ്രസിലെ യുവ നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സ്ത്രീപീഡന പരാതിയും യുവതിയുടെ …

ശബരിമലയില്‍ കൊള്ള സംഘം

പലരും ഇന്ന് ധരിക്കുന്നതു പോലെ പോറ്റിയും കൂട്ടരും ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടുകൂടിയാണ് വിജയ് മല്യ അയ്യപ്പന് നല്‍കിയ സ്വര്‍ണ്ണം പോറ്റിയും കൂട്ടരും സ്വന്തമാക്കിയത്. അന്വേഷണ വേളയില്‍ മനസ്സിലാക്കിയത് …

കോണ്‍ഗ്രസിന്റെ കൈയിലിരുന്ന്പൊട്ടിയ ബോംബ്

2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റ് കിട്ടി അധികാരം സ്വന്തമാക്കുന്നത് സ്വപ്‌നം കണ്ടു നടക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ. ആ സ്വപ്‌നം കൂടം കൊണ്ട് അടിച്ചുതകര്‍ക്കുന്നവരാണ് മാങ്കുട്ടങ്ങള്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അപ്രിയത മുതലെടുത്ത് …

വിപ്ലവത്തിന്റെ അഗ്നിച്ചിറക്

വിമതത്വവും വിധേയത്വവുമാണ് വി.എസ്. എന്ന പ്രതിഭാസത്തിന്റെ നിര്‍മ്മാണക്കൂട്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ലെനിനിസ്റ്റ് സംഘടനാ സംവിധാനങ്ങളെ ഇതുപോലെ വെല്ലുവിളിച്ച മറ്റൊരു നേതാവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉണ്ടായിട്ടില്ല. വെല്ലുവിളിച്ചവര്‍ ധാരാളം. പക്ഷെ അവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു …

ക്യാപ്ടനും മേജറും നടക്കാനിറങ്ങിയപ്പോള്‍

അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിയെ മുസ്ലിം മുന്നണി എന്ന് വിളിച്ചായിരിക്കും സി.പി.എം. അഭിസംബോധന ചെയ്യുക. യു.ഡി.എഫിനെ നയിക്കുന്നത് മുസ്ലീം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ. കോണ്‍ഗ്രസ് -അതില്‍ കോണ്‍ഗ്രസ്സിന്റെ ശബ്ദം തന്നെ മുങ്ങിപോകുമെന്നായിരിക്കും സി.പി.എം. …

സുധാകരവധം പൂര്‍ത്തിയായോ?

കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലേയ്ക്ക് കത്തോലിക്കനെ കൊണ്ടുവരിക എന്നതായിരുന്നു പാര്‍ട്ടിയിലെ ചാണക്യന്മാരുടെ ലക്ഷ്യം. സണ്ണി വന്നതോടെ അത് സാക്ഷാത്കരിക്കപ്പെട്ടു. അപശബ്ദങ്ങള്‍ ഒതുക്കാന്‍ വിദഗ്ദ്ധമായ ചേരുവ സൃഷ്ടിച്ചു. ഈഴവരുടെ അസംതൃപ്തി ഇല്ലാതാക്കാന്‍ അടൂര്‍ പ്രകാശിനെ യു.ഡി.എഫ് കണ്‍വീനറാക്കി – …

ഈഴവ അവഗണനരാഷ്‌ട്രീയ പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്തും

ആര്‍.ശങ്കറും സി. കേശവനും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരായിരുന്നു. ആ ചരിത്രം പുതിയ കോണ്‍ഗ്രസ്സിന് അറിയില്ല. അവര്‍ക്ക് അറിയാവുന്നത് എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും കെ. കരുണാകരനുമാണ് കോണ്‍ഗ്രസിന്റെ പൈതൃകം എന്നാണ്. ആ ചരിത്രപാഠത്തില്‍ തറഞ്ഞു പോയപ്പോള്‍ ഈഴവര്‍ കോണ്‍ഗ്രസ്സ് …

തെരഞ്ഞെടുപ്പ് പാഠങ്ങൾ

ഈ തെരഞ്ഞെടുപ്പിലെ മുഖ്യസവിശേഷത രാഷ്ട്രീയം കാര്‍ണിവെലൈസ് ചെയ്യപ്പെട്ടതാണ്. മനുഷ്യന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം അതിന്റെ മുകളില്‍ ആഘോഷങ്ങളുടെ നിറച്ചാര്‍ത്ത് ഒരുക്കി തെരഞ്ഞെടുപ്പിനെ തന്നെ ഒരു ഫാന്‍സി ഡ്രസ്സ് മത്സരമാക്കി മാറ്റി. പാലക്കാട് …

മാര്‍ക്‌സിസത്തിന്റെ സ്വപ്‌ന വ്യാപാരി

സിബിഎസ്‌സി പരീക്ഷയില്‍ ഇന്ത്യയില്‍ ഒന്നാം റാങ്ക് വാങ്ങിയ ഒരാള്‍ക്ക് എഞ്ചിനീയറോ, ഡോക്ടറോ, ജഡ്ജിയോ, കളക്ടറോ, അംബാസിഡറോ ആകാന്‍ എളുപ്പമാണ്. ഈ എളുപ്പ സാദ്ധ്യതകളെ മറി കടന്ന് അസാധാരണമായ സാമൂഹ്യപുനര്‍സൃഷ്ടാവായി മാറാനാണ് സീതാറാം യെച്ചൂരിയിലെ സഖാവ് …

Scroll to top
Close
Browse Categories