ഭക്തിയുടെ ദിവ്യപ്രകാശമായ പ്രാര്ത്ഥനാഗീതികള്
ഗുരുവും ദൈവവും ഏകമാണെന്ന് ഭാരതീയ സങ്കല്പം. ഗുരുവിലുപരി ഒരു ദൈവസങ്കല്പവുമില്ല. ‘ഗുരുദേവന്’ എന്ന വാക്കുതന്നെ ആ മഹത്വത്തിന്റെ വിളംബരമാണ്. ആശയത്തിനും വിചാരത്തിനും ശുദ്ധിവേണമെന്നും ജാതിക്കോ മതത്തിനോ മറ്റ് വിഭാഗീയതകള്‍ക്കോ അതില്‍ സ്ഥാനമില്ലെന്നും പ്രഖ്യാപിക്കാന്‍ ശ്രീനാരായണഗുരുവിന് …