പിന്നാക്കക്കാരെ ചേര്‍ത്തു പിടിക്കണം;തെറ്റുകള്‍ തിരുത്തണം
”ചരിത്രപരമായ തെറ്റുകള്‍ നാം തിരുത്തിയേ മതിയാകൂ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേത് രാജ്യത്തിന്റെ ശബ്ദമായി മാറേണ്ട കാലം കഴിഞ്ഞു.” സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ ഐതിഹാസികമായ നിരീക്ഷണം നല്കുന്ന ആത്മവിശ്വാസം വലുതാണ്. പിന്നാക്ക ജനവിഭാഗങ്ങളോട് സമൂഹം …


