അഡ്വ.ജി.സുഗുണന്‍

ജാതി വെറി,കൊടുംക്രൂരത: മാതൃകയായി കര്‍ണാടക കോടതി

കര്‍ണാടകത്തിലെ കോപ്പല്‍ ജില്ലയില്‍ ദളിത് വിഭാഗത്തിന്റെ കുടിലുകള്‍ കത്തിക്കുകയും, ആക്രമിക്കുകയും ചെയ്ത കേസില്‍ 98 പ്രതികള്‍ക്കും ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരിക്കുന്നു. സംഭവത്തില്‍ ആകെ 101 പേരെ ശിക്ഷിച്ചുകൊണ്ടാണ് കൊപ്പലിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് …

സംവരണം അവകാശം അര്‍ഹരെ തഴയാന്‍ കളികള്‍ പലത്

പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണമില്ലാത്ത ജനറല്‍ വിഭാഗക്കാര്‍ക്കുള്ള ക്വാട്ടയിൽ അവരുടെ മെറിറ്റ് നോക്കി പ്രവേശനം നല്‍കണമെന്നത് സുപ്രീംകോടതി വിധികളാല്‍ സ്ഥാപിതമായ നിയമമാണെന്ന് ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, കെ.കെ.വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സംവരണത്തെ …

‘കോളനി’കൾ ഇനിയില്ല

ആദിവാസി-ദളിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമാണ്. രാജ്യത്ത് സ്വാതന്ത്ര്യം ലഭിച്ച് മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇക്കൂട്ടരുടെ ദുരിതങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.താമസസ്ഥലത്തിനുപോലും മാന്യമായ പേര് നിഷേധിക്കപ്പെട്ടു. കോളനി എന്നത് അടിമത്വത്തെ സൂചിപ്പിക്കുന്ന പദമാണ്. …

കയർ പാക്കളങ്ങളിൽ കണ്ണീർ വീഴുമ്പോള്‍

നാലര പതിറ്റാണ്ടിനു മുമ്പ് പത്ത് ലക്ഷം തൊഴിലാളികള്‍ സംസ്ഥാനത്തെ കയര്‍ മേഖലയില്‍ പണിയെടുത്തിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് അഞ്ച് ലക്ഷം തൊഴിലാളികളാണ് ഈ മേഖലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്തെ കയര്‍ മേഖലയില്‍ അവശേഷിക്കുന്നത് …

സ്വകാര്യ സര്‍വ്വകലാശാലകൾ: പിന്നാക്കക്കാർ പടിക്ക് പുറത്ത്

സ്വകാര്യ സര്‍വ്വകലാശാലകള്‍ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇവിടെ പിന്നാക്കക്കാരുടെ പങ്കാളിത്തം ഉണ്ടായേ മതിയാകൂ. പിന്നാക്ക ജനവിഭാഗങ്ങളെ സ്വകാര്യ സര്‍വ്വകലാശാലകളില്‍നിന്നും മാറ്റി നിര്‍ത്തുവാനുള്ള ബോധപൂര്‍വ്വമായ നീക്കം സംസ്ഥാനത്തെ ജനങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ പോകുന്നില്ല. …

പിന്നാക്കക്കാരെ ചേര്‍ത്തു പിടിക്കണം;തെറ്റുകള്‍ തിരുത്തണം

”ചരിത്രപരമായ തെറ്റുകള്‍ നാം തിരുത്തിയേ മതിയാകൂ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേത് രാജ്യത്തിന്റെ ശബ്ദമായി മാറേണ്ട കാലം കഴിഞ്ഞു.” സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ ഐതിഹാസികമായ നിരീക്ഷണം നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. പിന്നാക്ക ജനവിഭാഗങ്ങളോട് സമൂഹം …

വനിതാ സംവരണവും പിന്നാമ്പുറങ്ങളിലെ ജനസമൂഹവും

പിന്നാക്ക സംവരണം ഇല്ലാതെ വനിതാ സംവരണം നടപ്പിലാക്കിയാല്‍ നിയമനിര്‍മ്മാണ സഭകളില്‍ എത്തുന്ന വനിതകള്‍ ഉന്നതകുല ജാതരും, പ്രമാണി വിഭാഗത്തില്‍പ്പെട്ടവരുമായ വനിതകളുമായിരിക്കും. സമൂഹത്തിലെ പിന്നാമ്പുറങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ഈ സഭകളില്‍ യാതൊരു …

എന്ന് തീരും കാമ്പസുകളിലെ ജാതിവിവേചനവും ആത്മഹത്യകളും

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ജാതിവിവേചനം നിലനില്‍ക്കുന്നുവെന്നത് ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമായിസുപ്രീം കോടതി വിലയിരുത്തി. ക്യാമ്പസിനകത്തെ ജാതിവിവേചനം തടയുന്നതിന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രാജ്യത്തെ പ്രമുഖമായ അഞ്ച് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നേരത്തെ യുജിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. …

ജാതി സെന്‍സസിന്

നമ്മുടെ രാജ്യത്തെ ജാതി സംവരണം തുടര്‍ന്നേ മതിയാകൂ. ജാതി സംവരണത്തിന് അര്‍ഹരായ ജനകോടികളുടെ ജീവിത നിലവാരവും, സാമൂഹ്യ-വിദ്യാഭ്യാസ-സാസ്‌കാരിക നിലവാരവുമൊന്നും കാര്യമായി ഇതുവരെ ഉയര്‍ന്നിട്ടില്ല. അതിനു കഴിയണമെങ്കില്‍ ജാതി സെന്‍സസ് അനിവാര്യമായ ഒരു കാര്യമാണ്. പിന്നാക്കസമുദായങ്ങളെ …

യു.പി തദ്ദേശ തിരഞ്ഞെടുപ്പിലെ സംവരണവും ട്രിപ്പിള്‍ ടെസ്റ്റും

പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം നല്‍കുന്നതിന് വേണ്ടിയാണ് സംവരണം ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ സര്‍വീസ് എന്ന പദത്തിന്റെ വിശദമായ അര്‍ത്ഥം സര്‍ക്കാരും അതിന്റെ സംവിധാനങ്ങളും തന്നെയാണ്. അതുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ചില …

Scroll to top
Close
Browse Categories