കാനം:നിലപാടുകളിൽ വെള്ളം ചേർക്കാത്ത വ്യക്തിത്വം
ആരോടും ദേഷ്യപ്പെടുകയോ, മുഖം കറുത്ത് സംസാരിക്കുകയോ ചെയ്യാത്ത ആളാണ് കാനം. എന്നാല്‍ ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കിയിരിക്കും. വ്യക്തികളെ സൂക്ഷ്മമായി മനസ്സിലാക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. ആശയപരമായ അവ്യക്തത ഒരിക്കലുമുണ്ടായിരുന്നില്ല കാനം രാജേന്ദ്രന്. വലിയ …


