അജിത് നീലികുളം

പല്ലനയില്‍ പൊലിഞ്ഞ കാവ്യ വിസ്മയം…

കാലത്തോടൊപ്പം വളര്‍ന്ന കവിയാണ് മഹാകവി കുമാരനാശാന്‍.‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍മാറ്റുമതുകളീ നിങ്ങളെത്താന്‍’എന്ന് ഉദ്‌ബോധിപ്പിച്ച, ലോകം മുഴുവനും നെഞ്ചേറ്റി നടക്കുന്ന മഹാകവിയുടെ ആശയങ്ങള്‍ക്ക് നാളുകള്‍ കഴിയുംതോറും പ്രസക്തിഏറുകയാണ്. മഹാകവി​ കുമാരനാശാന്റെ 99-ാം ചരമവാർഷി​കം ജനുവരി​ 16 ന് …

ആര്‍. ശങ്കര്‍ സമാനതകളില്ലാത്ത വ്യക്തിത്വം

ശങ്കര്‍ വിദ്യാഭ്യാസമന്ത്രിയാ യിരിക്കുമ്പോഴാണ് നാട്ടിലുടനീളം ജൂനിയര്‍ കോളേജുകളുടെ ഒരു ശൃംഖല തന്നെ ആരംഭിച്ചത്. ഇത്കേ രളത്തില്‍ വിദ്യാഭ്യാസ വിപ്ലവത്തിനു വഴിതെളിച്ചു. സംസ്‌കൃത വിദ്യാഭ്യാസത്തിന് ഏറെ പ്രോത്സാഹനം നല്‍കി. 15ല്‍ പരം സംസ്‌കൃത സ്‌കൂളുകള്‍ ആരംഭിച്ചു. …

വരുമാന സർട്ടിഫിക്കറ്റ്

തിങ്കളാഴ്ച ആയിരുന്നതുകൊണ്ട് വില്ലേജ് ഓഫീസില്‍ നല്ല തിരക്കായിരുന്നു. രണ്ടാം ശനിയാഴ്ചയും തുടര്‍ന്നുള്ള ഞായറാഴ്ചയും അവധിയായിരുന്നല്ലോ…. രാവിലെ തുടങ്ങിയ മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു. വില്ലേജ് ഓഫീസര്‍ രാവിലെ 9 മണിക്ക് തന്നെ എത്തി. അത് അങ്ങനെയാണ്. …

ബർമുഡ ട്രയാങ്കിൾ

സെന്‍ട്രല്‍ ജയിലിന് മുന്നില്‍, ബസിറങ്ങി. ജയില്‍ ഗേറ്റിന്റെ മുകളിലെ വളഞ്ഞ വലിയ ബോര്‍ഡിന്റെ താഴെ രണ്ടു പോലീസുകാര്‍ തോക്കുമായി കാവല്‍നില്‍ക്കുന്നു. അകത്തോട്ട് കടക്കുന്നവരോട്, ചില ചോദ്യങ്ങള്‍ ചോദിച്ചു കടത്തിവിടുന്നു.. ജയില്‍ സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴ്‌സ് ആണ് …

Scroll to top
Close
Browse Categories