എന്തിത്ര ജാതിവൈരങ്ങള്‍ ?
എറണാകുളംജില്ലയുടെ തെക്കതിരിനടുത്തായിസ്ഥിതിചെയ്യുന്ന സെമിഅര്‍ബന്‍ പ്രദേശമാണ് മരട് മുനിസിപ്പാലിറ്റി. മരട് ജംഗ്ഷനില്‍ മധുര ഹൈവേയ്ക്കരികിലായിസ്ഥിതിചെയ്യുന്ന ഗുരുപ്രതിമ അതുവഴിപോവുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കാതിരിക്കില്ല. ചൈതന്യവത്തായ ആ പ്രതിമയ്ക്കുചുറ്റുമുള്ള 13.75 സെന്റ് ഭൂമിഎസ്.എന്‍.ഡി.പിയോഗത്തിന്റേതാണ്. ആ ഭൂമിയെ ചൂഴ്ന്ന്കഴിഞ്ഞ എട്ടു പതിറ്റാണ്ടായി നടന്നു …


