പോക്കുവെയിൽ
കോളിംഗ് ബെല്ലടി കേട്ടപ്പോൾ ത്തന്നെ ഉറപ്പായി. അമേയയാണ്. അവളെ പോലെ തന്നെ കോളിംഗ് ബെല്ലും.ധൃതിയാണ്.കതകു തുറന്നു. ഇല്ലേൽ അവൾ ചവിട്ടിപ്പൊളിക്കും. വല്ലാത്ത ഉശിരാണ്. ക്ഷമയില്ലായ്മയും.” ചിറ്റേ ” മുറുക്കിക്കെട്ടിപ്പിടിച്ച് അമർത്തി ഒരുമ്മ. ജിമ്മിലൊക്കെപ്പോയി ഉരുക്കു …


