Swami Shivaswaroopananda

അനാചാരങ്ങളായ ആചാരങ്ങൾ

ജാതിയിൽ ശൂദ്രരും പിന്നാക്കക്കാരുമായ മനുഷ്യരെ അകറ്റിനിർത്തുവാനുള്ള ബ്രാഹ്മണതന്ത്രം താന്ത്രികതയാക്കി രാജാക്കന്മാരുടെ അധികാരമുപയോഗിച്ച് നടപ്പിലാക്കി മേലനങ്ങാതെ പിന്നാക്കക്കാരൻ്റെ വിയർപ്പിൽ കിളിർത്ത അന്നം ഞങ്ങൾക്കും പശുവിനും ദാനം ചെയ്താൽ പുണ്യം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ബ്രാഹ്മണ ഊട്ടും ബ്രാഹ്മണ …

ഗുരുവിന്റെ തീര്‍ത്ഥാടന സങ്കല്‍പ്പം

അവനവനെ അറിയാതിരിക്കുന്നതാണ് ആദ്ധ്യാത്മ ദൃഷ്ടിയില്‍ ഇരുട്ട്. ഈ ഇരുട്ടിനെ യഥാര്‍ത്ഥജ്ഞാനം കൊണ്ട് ഇല്ലാതാക്കുന്നവനാണ് ഗുരു. അകത്തെ വിളക്കാണ് തെളിയേണ്ടത്, തെളിക്കേണ്ടത്. വിഭാഗീയതയുടെ എല്ലാ മതിലുകളും പൊളിച്ചുകളഞ്ഞ് സ്വാതന്ത്ര്യത്തിന്റെ തിരി തെളിക്കണം. ബുദ്ധിയുടെ തെളിച്ചമോ സാങ്കേതിക …

പ്രമാണങ്ങളേക്കാൾ പ്രമാണം ഗുരുവാക്യം

ആനയെഴുന്നള്ളിപ്പിന് പ്രമാണവുമായി പലരും വന്നിട്ടുണ്ട്.ഈ പ്രമാണങ്ങളേക്കാൾ പ്രമാണം നമുക്ക് ഗുരുവാക്യമാണെന്നോർക്കണം. കരിയും കരിമരുന്നും പാടില്ലെന്ന് ഗുരുവാണ് പറഞ്ഞത്. അത് അനുസരിക്കേണ്ടത് ( കഴിയാവുന്നിടത്തോളം ) നമ്മുടെ കടമയാണ്.ഗുരുവിനൊപ്പം ഒരു ആർജ്ജിതനും, ബ്രാഹ്മണനും ജ്യോത്സ്യനും വളർന്നിട്ടില്ല. …

Scroll to top
Close
Browse Categories