ഒരു കുടക്കീഴില്‍
ആ കെട്ടിടത്തിലേക്കുള്ള ഗേയ്റ്റ് കടന്നതും ആദ്യം കണ്ടത് ശ്രീനാരായണാലയം എന്ന പേരും ഗുരുദേവന്റെ ചിത്രവു മാണ്. ജീവിതത്തിലെന്നും നേരായ വഴികാട്ടിയായി ഗുരുവിന്റെ കൃപയുണ്ടായിട്ടുണ്ട്. എന്നും വിളിച്ചുശീലിച്ച ആ വാക്കുകള്‍ പുറത്തേയ്ക്ക് വന്നു. ‘ഓം ശ്രീനാരായണ …