നീതിയുടെ പുസ്തകം
അര്‍ദ്ധരാത്രിയുടെ മൗനത്തില്‍ഒരു രാഷ്ട്രം സ്വന്തം ശ്വാസം കേട്ടുണര്‍ന്നു-നൂറുകണക്കിന് ഭാഷകളെ ചേര്‍ത്തുഒന്നായി നില്ക്കാനുള്ള ഒരു സ്വപ്നം തേടി. ബന്ധനങ്ങളുടെ ചാരത്തില്‍ നിന്നുഒരു ഗ്രന്ഥം ഉയര്‍ന്നു-രാജാക്കന്മാരുടേത് അല്ല,വിജയികളുടെ സ്വത്ത് അല്ല,ജനങ്ങളുടേതു മാത്രം. അംബേദ്കര്‍ എന്ന ശില്പിയുടെ കൈയ്യോടെ,വാക്കുകളെ …


