Shaukat

ശ്രദ്ധയും ഏകാഗ്രതയും

ധ്യാനിക്കേണ്ടതിനെക്കുറിച്ച് ഗുരുവിനോടു ചോദിച്ചപ്പോള്‍ ഗുരു പറഞ്ഞത് ഇങ്ങനെയാണ്: ധ്യാനിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ ജീവിതത്തെ ധ്യാനാത്മകമാക്കുന്നതാണ് ഉത്തമം. ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലുമുള്ള ശ്രദ്ധയാണ് ആ ധ്യാനം. അങ്ങനെ ഒരു ശ്രദ്ധ സംഭവിക്കാനുള്ള അന്തരീക്ഷമൊരുക്കാന്‍ വല്ലപ്പോഴും കണ്ണടച്ച് …

ദൈവദശകം

ദൈവമേ എന്നു വിളിച്ചു തുടങ്ങുകയും സുഖം എന്നു പറഞ്ഞ് അവസാനിക്കുകയും ചെയ്യുന്ന ഈ പ്രാര്‍ത്ഥനയുടെ അന്ത്യത്തിലെത്തുമ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന ലക്ഷ്യങ്ങളെല്ലാം അകന്നുപോയിരിക്കുന്നു. എന്തെങ്കിലും വേണം എന്നുള്ളിടത്ത് ഇനിയൊന്നും വേണ്ട എന്നുള്ള ഉള്ളം വികസിച്ചുവന്നിരിക്കുന്നു. എല്ലാ സ്പന്ദനങ്ങളും …

ജീവിതം പറഞ്ഞത്

സന്തോഷം തൃപ്തിയോടെ തെളിയുക കുഞ്ഞുകുഞ്ഞു കാര്യങ്ങളിലാണ്. കുഞ്ഞുങ്ങള്‍ കളിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. കളിയാണ്, കളി മാത്രമാണ് അവരുടെ കളിയിലെ ലക്ഷ്യം. ജീവിതവും അങ്ങനെയാകേണ്ടതാണ്. അപ്പോഴേ നമുക്ക് തിരക്കില്‍നിന്ന് മുക്തി കിട്ടുകയുള്ളൂ. സ്‌നേഹത്തോടെ, ധൃതിയില്ലാതെ നമ്മോട് ചേര്‍ന്നിരിക്കുന്നവരോടെങ്കിലും …

ധ്യാനാത്മകമായ വിചാരങ്ങള്‍

ഓരോരുത്തരും അവരവരായിരിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നിടത്താണ് സൗഹൃദം നമ്മെ കൂടുതല്‍ വിശാലമായ ആകാശങ്ങളിലേക്ക് ഉണര്‍ത്തിവിടുക. അല്ലാതുള്ള സൗഹൃദങ്ങള്‍ പരസ്പരം ക്ഷീണിപ്പിക്കുകയേയുള്ളൂ. പരാതിപരിഭവങ്ങളുടെ പൊട്ടക്കിണറായി സൗഹൃദം മാറുന്ന കാഴ്ചയാണ് പിന്നീട് നാം കാണേണ്ടി വരിക. ഒന്ന് ധ്യാനം …

ജീവിതം ജീവിതം പറയുമ്പോള്‍

മനസ്സ് ഒരു വികൃതിയാണ്. അത് ഒരു വലയത്തിലകപ്പെട്ടാല്‍ പിന്നെ ചിന്തയും വാക്കും കര്‍മ്മവും അതിനെ ചുറ്റിപ്പറ്റി മാത്രമാകും. അതുവരെ സുഗമമായി ഒഴുകിയിരുന്ന വെളിച്ചങ്ങളെല്ലാം ഏതോ ആഴങ്ങളില്‍ മറഞ്ഞു കിടക്കും. ശരിക്കും ചുഴിയിലകപ്പെട്ട ഒരവസ്ഥയാണതെന്ന് ആ …

ഹൃദ്യമീ ജീവിതം

ജീവിതത്തിന്റെ ആഴം തേടിയ ഏതു യാത്രയും അതിരുകളില്ലാത്ത ഹിമ ധവളിമയുടെ നിശ്ചലത്വത്തില്‍ അകപ്പെട്ടു പോയിട്ടുണ്ട്. എങ്ങനെയാണ് ആ വെളിച്ചം നിറഞ്ഞ ഇരുട്ടില്‍ നിന്ന് പുറത്തുവന്നതെന്ന് ചോദിച്ചാല്‍ അവര്‍ക്കെല്ലാം ഒരേ മറുപടിയാണ്: അജ്ഞാതം. അനുഗ്രഹം. അതൊരു …

ധന്യത നൽകുന്നത്ധനം

ജീവിതത്തിന്റെ ആഴം തേടിയ ഏതു യാത്രയും അതിരുകളില്ലാത്ത ഹിമ ധവളിമയുടെ നിശ്ചലത്വത്തില്‍ അകപ്പെട്ടു പോയിട്ടുണ്ട്. എങ്ങനെയാണ് ആ വെളിച്ചം നിറഞ്ഞ ഇരുട്ടില്‍ നിന്ന് പുറത്തുവന്നതെന്ന് ചോദിച്ചാല്‍ അവര്‍ക്കെല്ലാം ഒരേ മറുപടിയാണ്: അജ്ഞാതം. അനുഗ്രഹം. അതൊരു …

വെളിച്ചം തേടുന്ന വിചാരങ്ങള്‍

പ്രതിസന്ധികളിലൂടെ പ്രവഹിക്കേണ്ടതു കൂടിയാണ് ജീവിതം. അല്പം ഞെരുക്കമുള്ളിടത്തേ ജീവിതത്തിന്റെ തനിമ നാം അനുഭവിക്കുകയുള്ളൂ. എല്ലാം ലഭ്യമായിടം ആലസ്യവും നീരസവുമാണ്. കാത്തിരിപ്പില്ലെങ്കില്‍ പ്രണയത്തിനെന്താണ് മൂല്യം? എന്നും പൗര്‍ണ്ണമിയായാല്‍ രാത്രിയ്‌ക്കെന്താണ് ഭംഗി? മാറി വരുന്ന ഋതുക്കളില്ലെങ്കില്‍ പിന്നെന്തു …

നന്മയുള്ളിടത്താണ് തിന്മയെ പ്രതി അസ്വസ്ഥരാകുക

ശാസ്ത്രസാഹിത്യപരിഷത്ത് പോലെയുള്ള സാംസ്‌കാരിക കൂട്ടായ്മകള്‍ തെരുവോരങ്ങളില്‍ നിരന്തരമായി പ്രതികരിച്ച ഒരു രീതിയുണ്ടായിരുന്നു. പാട്ടും നാടകവും പ്രസംഗവുമൊക്കെയായി ഒരു സാംസ്‌കാരികാഘോഷമായാണ് അത്തരം സംഘടനകള്‍ തങ്ങളുടെ പ്രതിഷേധത്തെയും പുതുവഴികളെയും ആവിഷ്‌കരിച്ചത്. ആ ധാരയുടെ അപചയം ചെറിയരീതിയിലൊന്നുമല്ല നമ്മുടെ …

Scroll to top
Close
Browse Categories