കാവ്യതാരകമേ മിഴി തുറക്കുമ്പോൾ
കാവ്യതാരകമേ നിൻ മിഴി തുറക്കുമ്പോൾഎന്നകതാരിലൊരായിരം വർണ്ണങ്ങൾ വിടരുന്നു കടലോളം കദനങ്ങളൊ ക്കെയും മിഴി പൂട്ടി ഉന്മാദമുണരുമെൻ ചിത്തം ഗഗനത്തിലായാടി തിമിർക്കുമെൻമാനസംപുലർകാല ഹിമം പോൽ പതിയുമെന്നകതാരിലായി തരു മഞ്ഞിൻ കണം പോൽസ്പർശിക്കുമെൻ ഹൃത്തടം തന്നിലായി കാവ്യതാരകമേ …


