ശബരിമല: ആദ്യം കാണേണ്ടത് തീര്‍ത്ഥാടകര്‍ നേരിടുന്ന വെല്ലുവിളികള്‍
ദേവസ്വം ബോർഡുകളെ ശുദ്ധീകരിക്കാനും അഴിമതി മുക്തമാക്കാനും കുത്തഴിഞ്ഞ ഭരണസംവിധാനം നേരെയാക്കാനും നടപടികൾ സ്വീകരിച്ചുവരുന്ന ഈ അവസരത്തിൽ അയ്യപ്പഭക്തർക്ക് പറയാൻ ആവലാതികൾ ഏറെയുണ്ട്.പുതിയ സാരഥികൾ കാത് തുറന്ന് കേൾക്കുമെന്ന് ഭക്തർ പ്രതീക്ഷിക്കുന്നു. കോടി കണക്കിന് ഭക്തരാണ് …


