ഒരു സന്ന്യാസിയുടെ സമാനതകളില്ലാത്ത സാഹസിക ജീവിതം
ഇന്ത്യയിലെ ദളിത് മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമാണ് ആനന്ദതീര്‍ത്ഥരെപ്പോലുള്ള പോരാളികളായ ‘ദത്തുപുത്രന്മാര്‍’ക്കുള്ളത്. അധ:സ്ഥിതജനങ്ങളുടെ മുന്നേറ്റം അനിവാര്യമാണ്. അതിനുള്ള പാഠപുസ്തകമാവണം ആനന്ദതീര്‍ത്ഥസ്വാമികള്‍ 1904-ൽ (1079 മേടം 31-ന്) എസ്.എൻ.ഡി.പി. യോഗത്തിന്റെ മുഖപത്രമായി അഡ്വ. എം. ഗോവിന്ദന്റെ …


