ഗുരുവിന്റെ സാരള്യം:പൂവിൽ കാറ്റു വന്നു തലോടുന്ന പോലെ
ഒരു വേദപഠന ക്ലാസ് നടത്തി പിൻവാങ്ങുകയായിരുന്നില്ല ഗുരു; തന്റെ ചിന്തകൾ ഒരു മുറിയിലിരുന്ന് മറ്റുള്ളവരെ വെറുതെ കേൾപ്പിക്കുന്നതിൽ ഒതുങ്ങുകയായിരുന്നില്ല ഗുരു. ഗുരു കേവലം മതപണ്ഡിതനോ, ഉപനിഷത് വ്യാഖ്യാതാവോ ആയിരിക്കുന്നതുകൊണ്ടല്ല മലയാളികൾ പതിറ്റാണ്ടുകളായി പിന്തുടരുന്നത്.ഗുരുവിന്റെ അലൗകിക …


