”ചാമര്‍മാരും ദളിതരും ഇന്ത്യ വിട്ടോടണം”
ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരില്‍പ്പോലും വര്‍ണ്ണവെറിയും വംശീയ വിദ്വേഷവും അതുവഴിയുള്ള ഉല്‍കൃഷ്ടതാ, അപകര്‍ഷതാ ബോധ നിര്‍മ്മിതിയും ഉണ്ടാകാനുള്ള സാധ്യതകളെ മുന്‍കൂട്ടി കണ്ട ആധുനികതയുടെ പ്രവാചകനായ ശ്രീനാരായണഗുരു 1914-ല്‍ എഴുതിയ അനുകമ്പാദശകം, ജാതിലക്ഷണം, ജാതിനിര്‍ണ്ണയം എന്നീ ആഴമേറിയ കൃതികളിലൂടെ …


