പല മതസാരവുമേകം…
ശ്രീനാരായണഗുരുവും മഹാത്മാ ഗാന്ധിയും ഗുരുവുമായുള്ള സംഭാഷണത്തില്‍ തന്റെ കാലത്ത് തന്നെ ഗുരു സ്വപ്‌നം കണ്ട സ്വാതന്ത്ര്യം സാദ്ധ്യമാവും എന്ന ആഗ്രഹം ഗാന്ധി പ്രകടിപ്പിക്കുന്നുണ്ട്, എന്നാല്‍ അതുണ്ടായില്ല എന്ന് നമുക്കറിയാം – ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് …