Editor

ഹാര്‍ദിക് ഇനി ക്രിയാത്മകമാകും

ഗുജറാത്തിന് വേണ്ടി ‘ക്രിയാത്മക’മായി പ്രവര്‍ത്തിക്കാന്‍ പോകുകയാണെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പാട്ടീല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് സോണിയാഗാന്ധിക്ക് നല്‍കിയ കത്തില്‍ പറയുന്നു. രാജിവയ്ക്കാനുള്ള കാരണം ഹാര്‍ദിക് വ്യക്തമാക്കിയിട്ടുണ്ട്. ‘അവഗണന’. 2019 ലോക്‌സഭാ …

പുട്ടിന്‍ ഉഷാറാണോ?

യുക്രെയ്ന്‍ യുദ്ധം മൂന്നുമാസം പിന്നിടുമ്പോള്‍ റഷ്യന്‍ പ്രസിഡണ്ട് വ്ളാഡ് മീര്‍ പുട്ടിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നു. പുട്ടിന് ഗുരുതര രോഗമാണെന്നും കാന്‍സറായിരിക്കാനാണ് സാദ്ധ്യതയെന്നും പാശ്ചാത്യമാധ്യമങ്ങള്‍ പറയുന്നു. അടുത്ത കാലത്ത് പുട്ടിന്‍ ടെലിവിഷനില്‍ സജീവമാണ്. ഔദ്യോഗിക …

സിക്സര്‍ കിംഗ്
അഴിയെണ്ണണം

കൂറ്റന്‍ സിക്സറുകള്‍ കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ ആവേശത്തിരമാല സൃഷ്ടിച്ച താരമാണ് നവജോത് സിംഗ് സിദ്ദു. ശേഷം ബി.ജെ.പി.യിലും കോണ്‍ഗ്രസ്സിലുമെത്തിവലിയ രാഷ്ട്രീയ നേതാവായി സിദ്ദു വളര്‍ന്നു. എന്നാല്‍ മുപ്പത് വര്‍ഷം മുമ്പ് നടന്ന …

മണ്ണുത്തി യൂണിയനിൽ പ്രതിഭാസംഗമം

എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ എസ്.എൻ.ഡി.പി യോ ഗനേതൃത്വ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന പ്രതിഭാ സംഗമത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി.സദാനന്ദൻ നിർവഹിച്ചു.എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് …

തലയോലപ്പറമ്പ് യൂണിയന്‍ കാഞ്ഞിരമറ്റം
ശാഖയിൽ വൈവർത്തകം പരിപാടി

തലയോലപറമ്പ് : എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയനിലെ കാഞ്ഞിരമറ്റം 1804ാം നമ്പർ ശാഖയിൽ നടന്ന വൈവർത്തകം പരിപാടി ശ്രദ്ധേയമായി. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ മൂല്യ ബോധമുള്ള …

ഗുരുദേവ ദര്‍ശനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിക്കണം

കരുനാഗപ്പള്ളി: കലാ-കായിക മേഖലകളിലൂടെ ഗുരുദേവ ദര്‍ശനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്ന് എസ്.എന്‍.ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍ ആവശ്യപ്പെട്ടു. കേന്ദ്ര വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മേഖലാ കലോത്സവത്തിന്റെ …

മതാധിപത്യം കൊടികുത്തി വാഴുന്നു

പാലാ: ജനാധിപത്യത്തെ ഹൈജാക്ക് ചെയ്ത് ഇന്ന് മതാധിപത്യം കൊടികുത്തി വാഴുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈ സാമൂഹ്യ അന്തരീക്ഷം അതീവ ആപത്ക്കരമാണ്. ഗുരുവിനെ മുന്‍നിറുത്തി ചിലര്‍ ഈഴവ സമൂഹത്തെ …

വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍
പിന്നാക്ക വിഭാഗങ്ങള്‍ ഇല്ലാതാകുന്നു:
വെള്ളാപ്പള്ളി നടേശന്‍

കൊച്ചി : വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ കേരളത്തിലെ ഭൂരിപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ ഇല്ലാതാവുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി. വൈദിക യോഗം കണയന്നൂര്‍ യൂണിയന്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു …

ബാഡ്മിന്റനില്‍
ഇന്ത്യക്ക് ലോകകപ്പ്

തോമസ്‌കപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യ ആദ്യമെഡല്‍ നേടിയപ്പോള്‍ ടീമില്‍ അഭിമാനം പകരാന്‍ എച്ച് .എസ്. പ്രണോയിക്ക് പുറമെ രണ്ട് മലയാളികള്‍ കൂടിയുണ്ടായിരുന്നു. ഡബിള്‍സ് താരം എറണാകുളം സ്വദേശി എം.ആര്‍. അര്‍ജുനും പരിശീലക സംഘത്തില്‍ മുന്‍ദേശീയതാരം യു.വിമല്‍കുമാറും. …

Scroll to top
Close
Browse Categories