Editor

അവകാശങ്ങൾ നേടുന്നതിന് തടസം സമുദായാംഗങ്ങളുടെ ഒരുമയില്ലായ്മ

അമ്പലപ്പുഴ: എസ്.എൻ. ഡി.പി യോഗത്തിൽ ആർ.ശങ്കറിന്റെ കാലഘട്ടത്തിന് ശേഷം സമുദായത്തിന് അർഹമായ പരിഗണന ലഭിച്ചിട്ടില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം 245-ാം നമ്പർ വണ്ടാനം – നീർക്കുന്നം ശാഖ സംഘടിപ്പിച്ച …

അനാവശ്യ കേസുകൾ നൽകി
സമുദായത്തിന്റെ മുന്നേറ്റം
തകർക്കാൻ ശ്രമം

കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിനും എസ്.എൻ ട്രസ്റ്റിനുമെതിരെ അനാവശ്യ കേസുകൾ നൽകി സമുദായത്തിന്റെയാകെ മുന്നേറ്റത്തെ തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം കൊല്ലം, കുണ്ടറ, ചാത്തന്നൂർ യൂണിയനുകളിലെ …

മായാത്ത സര്‍ഗവൈഭവം

ചൊവ്വല്ലൂര്‍ : സ്വയം വിലയിരുത്തൽ‘കവിയും കഥാകൃത്തും, സിനിമാ പാട്ടെഴുത്തുകാരനുമൊക്കെയാണെങ്കിലും അടിസ്ഥാനപരമായി ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം’ .മലയാളി ആസ്വാദകരെ ഇത്രയേറെ കീഴടക്കിയ വരികള്‍ മറ്റൊന്നില്ല. ഒരു നേരമെങ്കിലും കാണാതിരിക്കാന്‍ വയ്യാതെ …

മാനുഷികതയുടെ പ്രകാശം പരത്തിയകവി: മുഖ്യമന്ത്രി

മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികവും കേരള കൗമുദിയുടെ 111-ാം വാര്‍ഷികവും മുഖ്യമന്ത്രിപിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: മനുഷ്യരെ തമ്മിലകറ്റുന്ന ജാതിക്കന്മതിലുകള്‍ തകര്‍ത്ത് മാനുഷികതയുടെ പ്രകാശം പടര്‍ത്തുകയാണ് മഹാകവി കുമാരനാശാന്‍ കവിതകളിലൂടെ ചെയ്തതെന്ന് മുഖ്യമന്ത്രി …

ദൈവം
കൂടെയുണ്ട് ,
പിന്നെ എന്തിന് ഭയപ്പെടണം

മൂന്ന് പതിറ്റാണ്ട് നീണ്ട പോരാട്ടത്തെ കുറിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ യോഗനാദം ലേഖകനുമായി സംസാരിക്കുന്നു “ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന ആളില്ലായിരുന്നെങ്കില്‍ അഭയ കേസ് എവിടെ എത്തുമായിരുന്നു? ആദ്യകാലത്ത് തന്നെ അസ്തമിച്ച് പോകുമായിരുന്നു. ക്രൈംബ്രാഞ്ചിന് പോലും വിടാതെ …

സിസ്റ്റർ അഭയകേസ്
നീതി തേടി
മൂന്ന് പതിറ്റാണ്ട്

‘ദൈവത്തിന്റെ സ്വന്തം വക്കീല്‍’ എന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥയില്‍ ഇതുവരെ വെളിപ്പെടാത്ത ഒട്ടേറെ രഹസ്യങ്ങളുണ്ട്. ആത്മകഥ എഴുതിയ ആള്‍ക്ക് ആറാംക്ലാസ് മാത്രമാണ് വിദ്യാഭ്യാസമെങ്കിലും നിയമപഠനം നടത്തുന്നവര്‍ തീര്‍ച്ചയായും ഈ പുസ്തകം വായിച്ചു പഠിക്കേണ്ടത് തന്നെ. …

നായകനോ പ്രതിനായകനോ?

ആഡംബര കപ്പലിലെ മയക്ക് മരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത് കുടുങ്ങിയ ആര്യന്‍ഖാന്‍ തീര്‍ത്തും നിരപരാധിയെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും വിവാദങ്ങള്‍ തീരുന്നില്ല. സൂപ്പര്‍താരം ഷാരൂഖ്ഖാന്റെ മകനായ ആര്യനെ കുടുക്കിയ സോണല്‍ ഓഫീസര്‍ …

വീണ്ടും
മാപ്പ് പറഞ്ഞ് ഭാജി

അന്നത്തെസംഭവത്തിൽഖേദമുണ്ട്.ഞാനാണ് തെറ്റുകാരൻ വര്‍ഷം 14 കഴിഞ്ഞിട്ടും ക്രിക്കറ്റ് താരം ഹര്‍ഭജന്‍സിംഗ് മാപ്പ് പറഞ്ഞ് തീര്‍ന്നില്ല .അടുത്ത കാലത്ത് ഒരു മാധ്യമത്തിലെ പരിപാടിയില്‍ പങ്കെടുത്തപ്പോഴും മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ മുഖത്തടിച്ചതിന് ഹര്‍ഭജന്‍സിംഗ് മാപ്പ് പറഞ്ഞു. …

മാന്‍ തിളങ്ങി, മങ്ങി

അഴിമതിയുടെ മണം അടിച്ചയുടന്‍ മന്ത്രിയെ പുറത്താക്കുക മാത്രമല്ല അറസ്റ്റ് ചെയ്യിക്കുക കൂടി ചെയ്ത് തിളങ്ങി നിന്നയാളാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്സിംഗ് മാന്‍. കരാറുകാരോട് കമ്മീഷന്‍ ചോദിച്ചതിനാണ് ആരോഗ്യമന്ത്രി വിജയ്സിംഗ്ലയോട് ഈ ‘കടുംകൈ’ചെയ്തത്. ‘തെളിവുണ്ടോ’, കോടതിയല്ലേ …

Scroll to top
Close
Browse Categories