കെ.എന്‍. സത്യപാലന്‍ ഗുരുദര്‍ശനത്തിലെ മാനവികതയ്ക്ക് ഊന്നല്‍ നല്‍കി
കൊട്ടാരക്കര: ഗുരുദേവ ദര്‍ശനത്തിലെ മാനവികതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ജീവിതമായിരുന്നു കെ.എന്‍. സത്യപാലന്റേതെന്ന് മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ആര്‍. ശങ്കര്‍ സ്മാരക കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കെ.എന്‍. സത്യപാലന്‍, സ്വാമി …


