സച്ചിന്‍പൈലറ്റ്
അങ്കം തുടരുമ്പോള്‍
ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ട് പോലും ‘മുഖ്യമന്ത്രി’യാകാന്‍ കഴിയാതെ പോയയാളാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് യുവനേതാവ് സച്ചിന്‍പൈലറ്റ്. പാര്‍ട്ടിയിലെ തന്റെ അജാതശത്രു മുഖ്യമന്ത്രി അശോക്‌ഗെഹ്‌ലോട്ടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചത് ‘നിസാരമായി കാണരുതെന്നാ’ണ് സച്ചിന്‍ പൈലറ്റിന് ഇപ്പോള്‍ പറയാനുള്ളത്. മോദിയുടെ …


