Editor

എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്സ് കൗൺസിലിന്റെയും സമ്മേളനം

കൊട്ടാരക്കര : ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലിന്റെയും കൊല്ലം ജില്ലാ സമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ ഉദ്ഘാടനം ചെയ്തു . ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലിന്റെയും …

നാട്ടിക യൂണിയൻ വനിതാസംഘം വിജ്ഞാനോത്സവം

നാട്ടിക യൂണിയൻ വനിതാ സംഘം വിജ്ഞാനോത്സവം 2023 എന്ന പേരിൽ ഏകദിന നേതൃത്വ ക്യാമ്പ് നടത്തി. യൂണിയൻ ഹാളിൽ വെച്ച നടന്ന ഏകദിന ക്യാമ്പ് വനിതാ സംഘം കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഡ്വ. സംഗീതാ …

അമ്പലപ്പുഴ യൂണിയനിലെ ശാഖകൾക്കുള്ള യോഗനാദം കലണ്ടർ ഉത്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ യൂണിയനിലെ ശാഖകൾക്കുള്ള യോഗനാദം കലണ്ടർ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ കിടങ്ങാംപറമ്പ് 12 എ ശാഖാ യോഗം സെക്രട്ടറി പി.ഷാജി കണ്ടത്തിലിന് നൽകി ഉത്ഘാടനം ചെയ്യുന്നു. യൂണിയൻ വൈസ് പ്രസിഡൻ്റ് ബി.രഘുനാഥ്, യോഗം ബോർഡ് …

അദ്വൈതാശ്രമത്തില്‍ മണിമണ്ഡപ സമര്‍പ്പണം

ആലുവ: അദ്വൈതാശ്രമത്തില്‍ 16 ലക്ഷം രൂപ ചെലവഴിച്ച് പ്യാരി സോപ്പ് പ്രൊഡക്ട്സ് ഉടമ കെ.ഐ. സോമകുമാര്‍ നിര്‍മ്മിച്ച് നല്‍കിയ മണിമണ്ഡപം ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ …

എസ്.എൻ.ഡി.പി യോഗത്തിന്റെ കരുത്ത് തകർക്കാമെന്ന് ആരും കരുതേണ്ടതില്ല

കൊടുങ്ങല്ലൂർ : അടിസ്ഥാന വർഗ്ഗങ്ങളുടെ പ്രഥമ വിപ്ലവ സംഘടനയായ എസ്.എൻ.ഡി.പി. യോഗമെന്ന മഹാപ്രസ്ഥാനത്തെ തകർക്കാൻ പുത്തൻ പണക്കാർക്കോ സൈബർ കുപ്രചരണം നടത്തുന്ന കുബുദ്ധികൾക്കോ കഴിയില്ലെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഗുരുദേവൻ …

പിന്നാക്ക സംവരണം തട്ടിപ്പറിക്കുന്നു

ആലുവ: സവർണജാതി സംവരണത്തിലൂടെ പിന്നാക്ക സംവരണം തട്ടിപ്പറിക്കപ്പെടുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളിപറഞ്ഞു. പിന്നാക്ക സംവരണത്തില്‍ കുറവു വരുത്തിയാണ് സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എസ്.എന്‍.ഡി.പി യോഗം ആലു വ യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് സമിതി …

രാജാവ് അനുവദിച്ച സംവരണം പോലും അട്ടിമറിക്കുന്നു

മാള: രാജാവ് അനുവദിച്ച സംവരണം പോലും മതാധിപത്യശക്തികളും സവര്‍ണാധിപത്യ ശക്തികളും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്നും ചിഹ്നം നോക്കി വോട്ട് ചെയ്യുന്നത് നിറുത്തി ഈഴവസമുദായം വോട്ട് ബാങ്കായി മാറണമെന്നും എസ്.എന്‍ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു.എസ്.എന്‍.ഡി.പിയോഗം …

ആത്മീയ അടിത്തറയില്‍ നിന്നു കൊണ്ട് ഭൗതികമായി വളരണം

അരൂര്‍: വര്‍ത്തമാന കാലത്ത് ദൈവഭക്തി അനിവാര്യമാണെന്നും ആത്മീയ അടിത്തറയില്‍ നിന്നുകൊണ്ടു മാത്രമേ നമുക്ക് ഭൗതികമായി വളരാന്‍ സാധിക്കുകയുള്ളൂവെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചന്തിരൂര്‍ കുമര്‍ത്തുപടി ഭഗവതിക്ഷേത്രത്തില്‍ ക്ഷേത്ര പുനര്‍നിര്‍മ്മാണ …

ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ക്ഷേത്രങ്ങള്‍ മുന്നിട്ടിറങ്ങണം

തുറവൂര്‍: ആരാധനലയങ്ങളെന്നതിനപ്പുറം സാമൂഹ്യക്ഷേമ പദ്ധതികള്‍ കൂടി ആവിഷ്‌കരിക്കാന്‍ ക്ഷേത്രങ്ങള്‍ മുന്നോട്ട് വരണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ആത്മീയവളര്‍ച്ചയോടൊപ്പം ഭൗതികമായി വളരുവാനും ഉയരുവാനും ഇത്തരം പദ്ധതികള്‍ സഹായകമാകുമെന്നും കണിച്ചുകുളങ്ങര …

Scroll to top
Close
Browse Categories