പുടിന്‍, പ്രിയ സുഹൃത്ത്
മോസ്‌കോയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷീചിന്‍പിങ് റഷ്യന്‍ പ്രസിഡന്റ് വ്‌ളഡിമിര്‍ പുടിനെ വിശേഷിപ്പിച്ചത് ‘പ്രിയ സുഹൃത്ത്’ എന്നാണ്. യുക്രെയിനെ തലങ്ങും വിലങ്ങും ആക്രമിച്ച് ‘ക്ഷീണിച്ച്’ നില്‍ക്കുന്ന പുടിനെ ഷിചിന്‍പിങ് 12 ഇന സമാധാനപദ്ധതി മുന്നോട്ട്‌വെച്ച് ആശ്വസിപ്പിച്ചു. …


