ഇരിട്ടി യൂണിയന്റെ പഠന ക്യാമ്പ്
എസ്എൻഡിപി യോഗം ഇരിട്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ ശാഖാ ഭാരവാഹികൾക്കുള്ള ദ്വിദിന പഠനക്യാമ്പ് വീർപാട് ശ്രീനാരായണഗുരു കോളേജിൽ യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് കെ വി അജി അധ്യക്ഷത …


