Editor

പിറന്നാള്‍ മധുരം

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 88-ാം പിറന്നാള്‍.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യോഗം, എസ്.എന്‍.ട്രസ്റ്റ് നേതാക്കളും വിവിധ യൂണിയന്‍ നേതാക്കളും പ്രവര്‍ത്തകരും, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരും ആശംസകളുമായി കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി. …

ബിഗ് സല്യൂട്ട്, റെഡ്‌ സല്യൂട്ട്

സീതാറാം യെച്ചൂരി (1952-2024) ജനഹൃദയത്തെ തൊട്ടറിയാന്‍ കഴിവുള്ള ഒരു നേതാവ് കൂടി വിടപറഞ്ഞു. സൗമ്യമുഖവും ഉറച്ച നിലപാടുകളുമുള്ള പോരാളിയായിരുന്നു സീതാറാം യെച്ചൂരി. എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും സൗഹൃദം. ഒരിക്കലും വരട്ടുതത്വവാദിയായ കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ല സീതാറാം യെച്ചൂരി. …

ആഴമാണ് നീ

വളരെ തെളിച്ചമുള്ള ഒരു കാഴ്ചയാണ് ഗുരു നമുക്ക് തരുന്നത്. മായയെ അജ്ഞതയായിട്ട് കാണണമെന്നല്ല ഗുരു പറയുന്നത്. വ്യത്യസ്തമായ നാമരൂപങ്ങളോടുകൂടി വിരിഞ്ഞു നില്‍ക്കുന്ന പ്രപഞ്ചത്തെ അവിദ്യയായി അനുഭവിക്കണം എന്നുമല്ല ഗുരുപറയുന്നത്. പലതായി വിരിഞ്ഞു നില്‍ക്കുന്ന ഈ …

മൂലൂര്‍ കവിരാമായണവും കവിയും

ജാത്യഭിമാനത്തിന്റെ വല്മീകത്തില്‍ തപംചെയ്ത് ഉശിരാണ്ട് ഉയിര്‍കൊണ്ട ഒരു മനീഷിയുടെ‘മാ നിഷാദ’യാണ് ‘കവിരാമായണം’. ആയിരത്തിയെണ്ണൂറ്റി എൺപത്തിരണ്ടിലാണ് കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ‘മണിപ്രവാളശാകുന്തളം’ തട്ടിക്കൂട്ടിയത്. മലയാളത്തില്‍ ആദ്യമായുണ്ടായ വിവര്‍ത്തനം ഇതാണെന്നതിന്റെ പേരില്‍ അദ്ദേഹത്തിന്റെമേല്‍ കേരളകാളിദാസപ്പട്ടവും വന്നുവീണു.1882 ന് മുന്‍പുതന്നേ …

അവാർഡുകളുടെ വലിയ രക്തസാക്ഷി

വേദിയില്‍ നിറയെ ഉണ്ടായിരുന്ന മുതിര്‍ന്ന തലമുറക്കാരായ എഴുത്തുകാരേയും നിരൂപകരേയും പത്രാധിപന്മാരേയുമൊക്കെ ഉന്നമാക്കി ബാലചന്ദ്രന്‍ചുള്ളിക്കാട് പതിവുപോലെ നിര്‍ദാക്ഷിണ്യം ഒളിയമ്പുകള്‍ എയ്തുവിടുകയും ഒപ്പം ”ഞാനോ ബാബുവോ ഒരു കാലത്തും അക്കാദമി അവാര്‍ഡുകള്‍ക്ക് കൈനീട്ടുകയില്ല”യെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വളരെ …

പ്രപഞ്ച ശക്തികളെ മാനിക്കണമെന്ന് പറഞ്ഞത് ഗുരു

പത്തനംതിട്ട: പ്രപഞ്ചവും പ്രകൃതിയും മനുഷ്യനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം പഠിപ്പിച്ചത് ശ്രീനാരായണഗുരുവാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു പത്തനംതിട്ട യൂണിയന്‍ സംഘടിപ്പിച്ച ഗുരുജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ …

പാണാവള്ളിയെ മഞ്ഞക്കടലാക്കി ജയന്തി ഘോഷയാത്ര

ശ്രീനാരായണ ഗുരുജയന്തിയുടെ ഭാഗമായി പാണാവള്ളി മേഖലയിൽ നടന്ന മഹാഘോഷയാത്രയിൽ പീതാംബരധാരികളായ ശ്രീനാരായണീയർക്ക് ഒപ്പം ഗുരുദേവ മന്ത്രങ്ങൾ ഉരുവിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. മനുഷ്യ മനസുകളെ …

ഗുരു ചിന്തകൾ കാലത്തിന് അതീതം

ചേർത്തല: നവോത്ഥാന കാലത്ത് നാം പടിയിറക്കിയ ദുരാചാരങ്ങൾ തിരികെ വരികയാണെന്നും ഏക മനസോടെ ഇതിനെ നേരിടണമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേർത്തല യൂണിയന്റെ ആഭിമുഖ്യത്തിൽ ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാ …

ശ്രീനാരായണ ധർമ്മം സാർത്ഥകമാകുന്നത് മനുഷ്യത്വത്തെ നെഞ്ചേറ്റുമ്പോൾ

വൈക്കം : ഉത്തമമായ സാമൂഹ്യ ബോധത്തെ, മനുഷ്യത്വത്തെ ഒരു ജനത നെഞ്ചേറ്റുമ്പോഴാണ് ശ്രീനാരായണ ധർമ്മം സാർത്ഥകമാകുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വൈക്കം യൂണിയന്റെ നേതൃത്വത്തിൽ നടന്ന ചതയദിന സമ്മേളനവും മഹാകവി കുമാരനാശാന്റെ 150-ാമത് …

മഞ്ഞപ്പട്ടണിഞ്ഞ് പറവൂര്‍ നഗരം

പറവൂര്‍: പറവൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ ജയന്തിദിന സാംസ്‌കാരിക ഘോഷയാത്ര പറവൂര്‍ പട്ടണത്തെ പീതസാഗരമാക്കി. യൂണിയന് കീഴിലെ 72 ശാഖായോഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ മഞ്ഞവസ്ത്രങ്ങളും പിതപതാകകളുമേന്തി ഘോഷയാത്രയില്‍ അണി ചേര്‍ന്നു.വൈകിട്ട് മൂന്നിന് യൂണിയന്‍ ഓഫീസ് …

Scroll to top
Close
Browse Categories