ഈഴവ/ തീയ്യ ചരിത്രത്തിലെ ചില ക്യാമറ കാഴ്ചകള്‍
മലബാറില്‍ നിരവധി ജാതിവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനം നടത്തിയ ബാസല്‍ മിഷനറിമാര്‍ നിരവധി ജാതി വിഭാഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെടുത്തു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായിരുന്നു മലബാറിലെ തീയ്യര്‍. ബാസല്‍ മിഷനില്‍ അംഗങ്ങളായി എത്തിച്ചേര്‍ന്നതില്‍ ബഹുഭൂരിപക്ഷവും തീയ്യ/ ഈഴവ …


