കോർപ്പൾ – മണ്ണേല്ല വില്ലൻ
ഹൃദയത്തിന്റെ വലതുഭാഗത്ത് നിന്ന് രക്തം ശ്വാസകോശത്തിലേക്കും ഇടതുഭാഗത്ത് നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുമാണ് പമ്പ് ചെയ്യുന്നത്. ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ വലത് ഭാഗത്തെ ഹൃദയപേശികള്‍ക്ക് ക്ഷീണം സംഭവിക്കുകയും വലതുഹൃദയപരാജയം എന്ന രോഗാവസ്ഥ ഉണ്ടാകുകയും ചെയ്യും. …