വിമര്‍ശനത്തിലെ താരസ്വരം
പ്രഭാഷണമില്ലാത്ത ഒരു ജീവിതം നിഷ്പ്രയോജനമാണെന്നും രോഗങ്ങളില്ലാതെ ഓടി നടന്ന് പ്രസംഗിക്കാനും വായിക്കാനും എഴുതാനും കഴിയണമെന്നാണ് ആഗ്രഹമെന്നും ബാലചന്ദ്രന്‍ വടക്കേടത്ത് തുറന്നു പറഞ്ഞിരുന്നു. കലഹിക്കാന്‍ കഴിയുന്ന സര്‍ഗാത്മക മനസ്സാണ് എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും വിളനിലമെന്നും അതു ജീവിതാവസാനം …