ഫുട്ബോൾ മാമാങ്കത്തിന്റെ മരിക്കാത്ത ഓർമ്മകൾ
1982 മുതല്‍ ഇന്ത്യയില്‍ നെഹ്‌റു കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നു വരുന്നുണ്ട്. യുഎസ്എസ്ആര്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ റഷ്യ, പോളണ്ട്, ഹംഗറി, ചൈന എന്നീ രാജ്യങ്ങളാണ് പ്രധാനമായും ടൂര്‍ണമെന്റില്‍ ഇന്ത്യക്കൊപ്പം പങ്കെടുത്തിരുന്നത്.ടെലിവിഷന്‍ ലൈവ് ടെലികാസ്റ്റ് ഇല്ലാതിരുന്ന …


