വാസ്തവം, അവാസ്തവം
കണ്ണാടി എന്നു കേട്ടാലോമനസ്സിൽ സന്തോഷമാവുംനോക്കുമ്പോഴെപ്പോഴും മുന്നിൽവാസ്തവം വന്നു നിറയും സന്തോഷം തരുന്ന കറുപ്പ്‌സന്താപം തരുന്ന കറുപ്പ്‌അങ്ങനെ പലതും, ഒരുചില്ല് നമ്മോടു സംസാരിക്കും നല്ല സുഹൃത്ത് വിശ്വസിക്കാംസംവദിച്ചു കൊണ്ടിരിക്കുംഒരിക്കലും കള്ളം പറയില്ലനേർ രൂപങ്ങൾ മാത്രം തരും …


