ബൃഹദാഖ്യാനങ്ങള്‍ കൊണ്ട് (ആര്‍ക്ക്) എന്തു പ്രയോജനം ?
മലയാളത്തിലെ ചിലർ ആധികാരികതയുടെ അതിധീരന്മാർ എന്ന മട്ടിലാണ് എഴുത്തിൽ വ്യാപരിക്കുന്നത്. ബുദ്ധിപരമായ ഇത്തരം ബഫൂണറിയെ ചില എഴുത്തുകാർ പ്രൊഫൈൽ കൊണ്ട്തോൽപ്പിച്ചുകളയും. ജാതകപ്രകാരം ബൃഹദാഖ്യാനങ്ങളിൽ വ്യാപരിക്കുന്ന അത്തരം എഴുത്തുകാർഉച്ചസ്ഥാനത്തു നിൽക്കുന്നതിനെ എതിർക്കാനും ഈ പ്രൊഫൈൽ മതിയാകും. …


