ആഘോഷിക്കപ്പെടുന്ന എഴുത്തുകാരും ആഘോഷിക്കപ്പെടാത്ത പുസ്തകങ്ങളും
ഭാവിയുടെ അര്‍ത്ഥം ഗ്രഹിക്കുന്നവര്‍ക്കു മാത്രമേ നിത്യകാലത്തിന്റെ ഉടമയാകാന്‍ കഴിയുകയുള്ളൂ. അസമത്വങ്ങളുടെ കാലത്ത് ചാരുകസേരയിലിരുന്ന് കവിത കുറിച്ച ഉള്ളൂരും വള്ളത്തോളും മഹാകവിപട്ടമൊക്കെ സ്വീകരിച്ച് ഇന്നും ഗ്രന്ഥശാലകളിലെ ഷെല്ഫുകളില് വിശ്രമിക്കുകയാണ്. പക്ഷെ ‘ദുരവസ്ഥയും ‘ , ‘ …


