തിരയൊടുങ്ങി വിഴിഞ്ഞം
തുറമുഖ നിർമ്മാണം പൂർണമായും തടഞ്ഞ് യാതൊരു ഒത്തുതീർപ്പിനും വഴങ്ങാതെ ഓരോ ദിവസവും പുതിയ പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തിന്റെ പരിസമാപ്തിയിൽ ആര് എന്ത് നേടിയെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. ഓരോ തവണ അനുരഞ്ജന ചർച്ച …
തുറമുഖ നിർമ്മാണം പൂർണമായും തടഞ്ഞ് യാതൊരു ഒത്തുതീർപ്പിനും വഴങ്ങാതെ ഓരോ ദിവസവും പുതിയ പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തിന്റെ പരിസമാപ്തിയിൽ ആര് എന്ത് നേടിയെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. ഓരോ തവണ അനുരഞ്ജന ചർച്ച …
‘ദിവ്യകോകിലം’ ആ മഹാസദസ്സിനെ അത്ഭുതസ്തബ്ധമാക്കി. ടാഗോർ തന്നെ ഒന്നു പകച്ചുപോയി. ആ കവിതയിലെ അതിമനോഹരമായ മണിപ്രവാള ശൈലിമൂലം അതിന്റെ ആശയം ടാഗോറിന് ബോദ്ധ്യപ്പെട്ടു. ഉള്ളൂരിന്റെ ദീർഘമായ വഞ്ചിപ്പാട്ടും ടി.ലക്ഷ്മണൻ പിള്ളയുടെ തമിഴ് പാട്ടും വിരസമായാണ് …
മഹാനായ ആർ. ശങ്കർ ജീവിച്ചിരുന്നപ്പോഴും കാലശേഷവും അദ്ദേഹത്തെ കരിവാരിത്തേക്കാൻ സംഘടിതമായ ശ്രമം നടന്നിരുന്നുവെന്നും എന്നാൽ കാലം അദ്ദേഹത്തിന് അഗ്നിശുദ്ധി വരുത്തിയെന്നും മുൻ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണി അഭിപ്രായപ്പെട്ടു. കാലം കഴിയുന്തോറും …
നവോത്ഥാനത്തിന്റെ ദീർഘകാല പൈതൃകമുള്ള കേരളം പ്രാകൃത വിശ്വാസ, അനാചാരങ്ങളിലേക്ക് പുനരാനയിക്കപ്പെടുന്നതിന്റെ മന:ശാസ്‌ത്രപരവും സാമൂഹികവുമായ കാരണങ്ങൾ ഗൗരവപൂർവം ചർച്ച ചെയ്യുകയും നിയമം ശക്തമായി നടപ്പാക്കുകയും ചെയ്യേണ്ട സന്ദർഭമാണിത്. നവോത്ഥാന പാരമ്പര്യത്തെക്കുറിച്ചുള്ള കേരളത്തിന്റെ അവകാശവാദങ്ങൾ ആത്മാർത്ഥമാണോ എന്ന് …
പുറത്തു കണ്ടാൽ പ്രേക്ഷകർക്ക് കൈകാര്യം ചെയ്യാൻ തോന്നും വിധം വെള്ളിത്തിരയിൽ ക്രൂരകഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവൻ സിനിമകളിൽ ഇപ്പോഴും വില്ലനായി വിലസുകയാണ്. വിവിധ തെന്നിന്ത്യൻ ഭാഷകളിൽ 400 ഓളം സിനിമകളിൽ അഭിനയിച്ചു, അതിലേറെയും വില്ലൻ വേഷങ്ങൾ.സിനിമയിൽ …
ഒരു മനുഷ്യായുസ്മുഴുവൻ കഷ്ടപ്പെട്ടനഞ്ചിയമ്മയുടേത് തീയിൽ കുരുത്ത ജന്മമാണ്. ദ്രൗപദി മുർമുവിനെപ്പോലെ രാജ്യത്തെ 135 കോടി മനുഷ്യർക്കിടയിൽ നിന്ന് താരപദവിയിലേക്ക് നടന്നുകയറിയ വനിത. ആ പ്രഥമ വനിതയിൽ നിന്ന് ദേശീയ പുരസ്ക്കാരം നഞ്ചിയമ്മ ഏറ്റുവാങ്ങുന്ന ചരിത്ര …
ക്ഷേത്രപ്രവേശന വിളംബരം നടന്ന് ഒരു നൂറ്റാണ്ട് തികയാറായിട്ടും ഇന്നുംകേരളത്തിലെ പലക്ഷേത്രങ്ങളിലും സവർണ്ണ ആധിപത്യം നിലനിൽക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട് എടുത്തുകാട്ടാൻ. ഈഴവനായ ശാന്തിക്കാരനെ പൂജാരിയായി അംഗീകരിക്കാൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പോലും സവർണ്ണമേലാളന്മാർ തയ്യാറായില്ല.വിശ്വാസികളായ അഹിന്ദുക്കളെ …
തിരുവനന്തപുരം കാരക്കോണം അണിമംഗലത്ത് സുരേഷ് കുമാറിന്റെ (62) വിലപ്പെട്ട ജീവനാണ് വൃക്ക മാറ്റി വച്ചിട്ടും പൊലിഞ്ഞത്. കാരക്കോണം എസ്.എൻ.ഡി.പി ശാഖായോഗം മുൻ സെക്രട്ടറിയും ധനുവച്ചപുരം ഐ.ടി.ഐയിലെ റിട്ട. അദ്ധ്യാപകനുമായ സുരേഷ് കുമാറിന്റെ രണ്ട് വൃക്കകളും …
മനുഷ്യന്റെ ജീവനെടുക്കുന്ന 12 മര്‍മ്മസ്ഥാനങ്ങളില്‍ ഗുരുക്കള്‍ തലോടുമ്പോള്‍ ജീവിതശൈലീ രോഗത്തിന്റെ പിടിയിലമര്‍ന്ന് നരകിക്കുന്ന ഒട്ടേറെപ്പേര്‍ക്ക്ആ ശ്വാസത്തിന്റെ തൂവല്‍സ്പര്‍ശമാകും ആ കൈപ്പുണ്യം. ആധുനിക വൈദ്യശാസ്ത്രത്തെ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ വേരറ്റുപോകാത്ത പാരമ്പര്യത്തനിമയാര്‍ന്ന ചികിത്സയിലൂടെ രോഗികള്‍ക്ക് സാന്ത്വനമേകുകയാണ് …
കോണ്‍ഗ്രസ് മുക്തഭാരതമെന്ന വ്യക്തമായ രാഷ്ട്രീയ ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന ബി.ജെ.പി നിലപാടിന് ഊര്‍ജ്ജം പകരുന്നതായോ മേയ് 13 മുതല്‍ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ശിബിരം ? ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചിന്തന്‍ശിബിരം …