ജാതി സെൻസസും തിരഞ്ഞെടുപ്പും
ഇന്ത്യയിൽ ജാതിഅധിഷ്ഠിതമായി രാഷ്ട്രീയം കളിക്കുന്ന പ്രാദേശിക പാർട്ടികളാണിപ്പോൾ ജാതി സെൻസസെന്ന മുറവിളിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഉത്തരേന്ത്യയിൽ ബീഹാർ, മദ്ധ്യപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടികളായ ജനതാദൾ (സെക്യുലർ), രാഷ്ട്രീയ ജനതാദൾ, ലോക്ജനശക്തി പാർട്ടി, …