ഇ ബസിന് നോ എൻട്രി, പുക ബസ് മതി
ഗതാഗത സംവിധാനം പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ നഗരങ്ങളിലുടനീളം 38,000 ഇ ബസുകൾ വിന്യസിക്കാനുള്ള ‘പി.എം. ഇ -ബസ് സേവ’ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചിട്ട് വർഷങ്ങളായി. പദ്ധതി പ്രകാരം ഇ …
ഗതാഗത സംവിധാനം പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ നഗരങ്ങളിലുടനീളം 38,000 ഇ ബസുകൾ വിന്യസിക്കാനുള്ള ‘പി.എം. ഇ -ബസ് സേവ’ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചിട്ട് വർഷങ്ങളായി. പദ്ധതി പ്രകാരം ഇ …
സർവകലാശാല ആസ്ഥാന മന്ദിരം നിർമ്മിക്കാൻ മുണ്ടയ്ക്കലിൽ കണ്ടെത്തിയ ഭൂമിയുടെ മൂല്യനിർണയം നടത്തിയ വില്ലേജ് ഓഫീസർ ഭൂമിവില കുറച്ചുകാട്ടിയെന്നാരോപിച്ചും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും സർവകലാശാല സിൻഡിക്കേറ്റ് യോഗം സർക്കാരിന് നിവേദനം നൽകിയത് കേട്ടുകേഴ്‌വി ഇല്ലാത്ത നടപടിയായി …
കൈത്തറി, കസവ് വസ്ത്രങ്ങളിൽ ആധുനികതയും പാരമ്പര്യവും സമന്വയിപ്പിച്ച് ഏവർക്കും സ്വീകാര്യതയുള്ളവയാക്കി മാറ്റി പരീക്ഷിച്ച് വിജയഗാഥ രചിച്ച വ്യാപാര സ്ഥാപനങ്ങളിൽ ഒന്നാമതാണിപ്പോൾ തിരുവനന്തപുരം ആസ്ഥാനമായ ‘കസവുകട’. ഇന്ന് സംസ്ഥാനത്തെ8 ജില്ലകളിൽ 10 ശാഖകളുമായി എതിരാളികളില്ലാത്ത പ്രസ്ഥാനമായി …
നാട് മുഴുവൻ ആധുനികതയുടെ കടന്നുകയറ്റത്താൽ കോൺക്രീറ്റ് സൗധങ്ങളുടെ ധാരാളിമയിൽ അമർന്നെങ്കിലും തൊടിയിൽ ഭവനം അവയിൽ നിന്നൊക്കെ വേറിട്ട ദൃശ്യാനുഭവം പകർന്ന് ഗുരുചൈതന്യത്തിന്റെ അമൃതേത്ത് വേണ്ടുവോളം നുകരാനുള്ള വേദിയൊരുക്കുന്നു. യാത്രകൾക്കിടെ കൊല്ലത്തെത്തുന്ന ഗുരുവിന് അക്കാലത്ത് ആതിഥ്യമരുളിയിരുന്നത് …
ഞാൻ വരും മുമ്പുള്ള ബാലൻസ് ഷീറ്റും ഇപ്പോഴത്തെ ബാലൻസ് ഷീറ്റും പരിശോധിച്ചു നോക്കൂ. വർഷങ്ങൾക്ക് മുമ്പ് ഞാൻ വരുമ്പോൾ 10 കോടിയുടെ ബാലൻസ് ഷീറ്റായിരുന്നെങ്കിൽ ഇന്നത് 100 കോടിക്ക് മുകളിലായി. എന്റെ വീട്ടിൽ നിന്ന് …
ഇന്ത്യയിൽ പൊതുഗതാഗതത്തിന്റെ മൂന്നിലൊന്ന് വാഹനങ്ങളെങ്കിലും സി.എൻ.ജി/ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്നാണ് സർക്കാർ നയം. പെട്ടെന്ന് പേരെടുക്കാൻ നോക്കിയെങ്കിലും ഇരിയ്ക്കും മുമ്പെ കാൽ നീട്ടി നടുവൊടിഞ്ഞ ഗണേശ് കുമാറിന് ഇപ്പോൾ മിണ്ടാട്ടം മുട്ടി. കഴിഞ്ഞ ദിവസം …
പാവപ്പെട്ടവനായാലും ഇടത്തരക്കാരനായാലും ധനികനായാലും പണമായും സ്വർണ്ണമായും ഭൂസ്വത്തായും സ്ത്രീധനം നൽകുന്ന ഏർപ്പാടിന് ഇന്നും കുറവില്ല. ധനികനാണെങ്കിൽ കൊട്ടക്കണക്കിന് സ്വർണ്ണവും പണവും കാറുമൊക്കെ സ്ത്രീധനമായി നൽകേണ്ടി വരും. വിദ്യാഭ്യാസവും വിവരവും ഉള്ളവർക്ക് വിവേകബുദ്ധി കൂടും എന്നത് …
ടെലികോം മേഖലയിലേക്ക് സ്വകാര്യകമ്പനികൾ കടന്നുവന്നതോടെയുണ്ടായ വിപ്ളവകരമായ മാറ്റം ഉപഭോക്താക്കൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ബി.എസ്.എൻ.എല്ലിനൊപ്പം സ്വകാര്യകമ്പനികൾ കൂടി കടന്നുവന്നതോടെ മൊബൈൽ ഫോൺകോൾ, ഡേറ്റ, ഇന്റനെറ്റ് സേവനങ്ങളിൽ ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനും കുറഞ്ഞ നിരക്കും മെച്ചപ്പെട്ട സേവനവും നൽകുന്ന കമ്പനികളെ …
ഇന്ത്യയിൽ ജാതിഅധിഷ്ഠിതമായി രാഷ്ട്രീയം കളിക്കുന്ന പ്രാദേശിക പാർട്ടികളാണിപ്പോൾ ജാതി സെൻസസെന്ന മുറവിളിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഉത്തരേന്ത്യയിൽ ബീഹാർ, മദ്ധ്യപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടികളായ ജനതാദൾ (സെക്യുലർ), രാഷ്ട്രീയ ജനതാദൾ, ലോക്ജനശക്തി പാർട്ടി, …